"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയും ശുചിത്വവും | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 22: വരി 22:
| color= 4
| color= 4
}}
}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

22:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയും ശുചിത്വവും

                           
മാരകമായ പുകയിന്നില്ല, അതിന് പകരം ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ എന്ന കോവിഡ് 19 എന്ന മാരകമായ വൈറസുണ്ട്.
ആ വൈറസിനെ മനുഷ്യരിൽ നിന്നും അകറ്റുവാൻ വേണ്ടത് ശുചിത്വം മാത്രം മതി. അനേകം മനുഷ്യരുടെ ജീവൻ പിടിച്ചടുത്ത ഒരു കൊടും ഭീകരൻ തന്നെ കൊറോണ അല്ലെ, അതെ ഭീകരർ തന്നെ. നമ്മൾക്കതിനെ ശുചിത്വം കൊണ്ടകറ്റാം. അതിന് നമ്മൾ ഒരോരുത്തരും സന്നദ്ധരാവാം. പുറത്തിറങ്ങിയാൽ കൂട്ടം കൂടരുത്, മാസ്കുകൾ കെട്ടണം,രണ്ടാൾ തമ്മിൽ ഹസ്തദാനം കൊടുക്കരുത്, പുറത്തിറങ്ങി തിരിച്ചു വന്നാൽ ശുചിത്വത്തിന്റെ ഭാഗമായി കൈ സോപ്പിട്ട് ഇരുപത് സെക്കന്റ് കഴുകണം,മാസ്ക്കുകൾ വലിച്ചറിയരുത്. അത് കത്തിച്ചു കളയണം.
തുമ്മൽ ഉള്ള സാഹചര്യത്തിൽ തുവാല കൊണ്ട് അടക്കി പിടിക്കണം. ശുചിത്വം പാലിച്ച് നമ്മളിൽ നിന്ന് കൊറോണയെ അകറ്റാം

മിൻഹ .പി
7 D ജി.യു.പി.സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം