Jump to content

"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
                   ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു.പി.സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി. സ്കൂളും എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂളാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി 931 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിക്കുന്നു. അവർക്ക് കരുത്തായി 30 അധ്യാപകരും കരുത്തുറ്റ പി. ടി. എ അംഗങ്ങളും സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ അക്ഷരമുറ്റത്ത്‌ പഠിച്ചുപോയ പതിനായിരക്കണക്കിന് വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ ശക്തി! ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ സ്വപ്നം!!
                   ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു.പി.സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി. സ്കൂളും എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂളാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി 931 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിക്കുന്നു. അവർക്ക് കരുത്തായി 30 അധ്യാപകരും കരുത്തുറ്റ പി. ടി. എ അംഗങ്ങളും സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ അക്ഷരമുറ്റത്ത്‌ പഠിച്ചുപോയ പതിനായിരക്കണക്കിന് വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ ശക്തി! ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ സ്വപ്നം!!


== ഭൗതികസൗകര്യങ്ങൾ ==1999 - 2000 വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് വക ഇരുനില കെട്ടിടം
== ഭൗതികസൗകര്യങ്ങൾ ==
2004 - 2005 ൽ ടി കെ ഹംസ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള കെട്ടിടം
♦1999 - 2000 വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് വക ഇരുനില കെട്ടിടം
2005 മുതൽ SSA വഴി  നടപ്പിലാക്കിയ 6 ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ
♦2004 - 2005 ൽ ടി കെ ഹംസ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള കെട്ടിടം
 
♦2005 മുതൽ SSA വഴി  നടപ്പിലാക്കിയ 6 ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ
2012 - 13 ൽ പി രാജീവ് എം പിയുടെ 10 ലക്ഷം രൂപയുടെ കെട്ടിടം
♦2012 - 13 ൽ പി രാജീവ് എം പിയുടെ 10 ലക്ഷം രൂപയുടെ കെട്ടിടം
 
♦2015 - 16 വർഷത്തിൽ പി കെ ബഷീർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെ കെട്ടിടം
2015 - 16 വർഷത്തിൽ പി കെ ബഷീർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെ കെട്ടിടം
♦2017 ൽ പിടിഎ നിർമിച്ചുനൽകിയ 2 ക്ലാസ് റൂം
♦എൽസിഡി പ്രൊജക്ടർ സൗകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂം
2017 ൽ പിടിഎ നിർമിച്ചുനൽകിയ 2 ക്ലാസ് റൂം
♦എരഞ്ഞിമങ്ങാട് യതീംഖാന സ്പോൺസർ ചെയ്ത് നിർമ്മിച്ച സ്റ്റേജ് കം ക്ലാസ് റൂം,  കാലാകാലങ്ങളിൽ പി ടി എ നിർമ്മിച്ച് നൽകിയ അസംബ്ലി ഹാൾ ലൈബ്രറി, ലാബ് സൗകര്യങ്ങൾ,  SSA വഴി നടപ്പിലാക്കിയ ഗേൾസ് ഫ്രണ്ട് ടോയ്ലറ്റ്,  അഡാപ്റ്റഡ്  ടോയ്‌ലറ്റ് തുടങ്ങിയവയാണ് സ്കൂളിന്റെ നിലവിലെ ഭൗതിക സൗകര്യങ്ങൾ.  27 ക്ലാസ് റൂമുകളുള്ള സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പതിച്ച വഴിയാണ്.
 
എൽസിഡി പ്രൊജക്ടർ സൗകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂം
 
എരഞ്ഞിമങ്ങാട് യതീംഖാന സ്പോൺസർ ചെയ്ത് നിർമ്മിച്ച സ്റ്റേജ് കം ക്ലാസ് റൂം,  കാലാകാലങ്ങളിൽ പി ടി എ നിർമ്മിച്ച് നൽകിയ അസംബ്ലി ഹാൾ ലൈബ്രറി, ലാബ് സൗകര്യങ്ങൾ,  SSA വഴി നടപ്പിലാക്കിയ ഗേൾസ് ഫ്രണ്ട് ടോയ്ലറ്റ്,  അഡാപ്റ്റഡ്  ടോയ്‌ലറ്റ് തുടങ്ങിയവയാണ് സ്കൂളിന്റെ നിലവിലെ ഭൗതിക സൗകര്യങ്ങൾ.  27 ക്ലാസ് റൂമുകളുള്ള സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പതിച്ച വഴിയാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* മാതൃഭൂമി സീഡ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* തൈക്കോണ്ട പരിശീലനം
* നൃത്ത പരിശീലനം


==തനതു പ്രവർത്തനങ്ങൾ==
==തനതു പ്രവർത്തനങ്ങൾ==
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/898719...898811" എന്ന താളിൽനിന്ന് ശേഖരിച്ചത്