"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് എരഞ്ഞിമങ്ങാട് (മൂലരൂപം കാണുക)
12:49, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്. | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്. | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 432 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=383 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=815 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= ബേബി പി ജോർജ് | | പ്രധാന അദ്ധ്യാപകൻ= ബേബി പി ജോർജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഹാരിസ് | | പി.ടി.ഏ. പ്രസിഡണ്ട്= ഹാരിസ് P T | ||
| സ്കൂൾ ചിത്രം= 48455-sb.png.jpg | | സ്കൂൾ ചിത്രം= 48455-sb.png.jpg | ||
| }} | | }} | ||
വരി 32: | വരി 32: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ. യു.പി.സ്കൂൾ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നായ എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ,നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | ചാലിയാർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂൾ. നിലമ്പൂർ കോവിലകം കൃഷിക്കളത്തിലെ ജോലിക്കാരുടെ മക്കൾക്കുവേണ്ടി 1928-ൽ കളരിവായിൽ ശങ്കരമേനോൻ ആണ് വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിരാമൻമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. എൽ പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും നാളിതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ പഠിച്ചിറങ്ങി കഴിഞ്ഞു. 1921ലെ മലബാർ കലാപം വരുത്തിയ വർഗീയ ധ്രുവീകരണത്തിന്, പിരിമുറുക്കത്തിന് അയവു വരുത്താൻ നിലമ്പൂർ കോവിലകം കൃഷിഭൂമികളിലെ വിവിധ മതസ്ഥരായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും , വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉതകുമെന്ന തിരിച്ചറിവാണ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായതെന്ന് രേഖപ്പെടുത്തലുകൾ. വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ച വിദ്യാലയം 1997 - 98 കാലഘട്ടത്തിൽ ചാലിയാർ പഞ്ചായത്തിലെ കളക്കുന്ന് വാർഡിൽ ഒരു ഏക്കർ സ്ഥലം കണ്ടെത്തി. പി.ടി.എ.യുടേയും പഞ്ചായത്തിന്റേയും ഫണ്ട് ഉപയോഗിച്ച് വാങ്ങി സർക്കാറിന് കൈമാറുന്നതുവരെ നാലകത്ത് വീരാൻ ഹാജിയുടെ വാടക കെട്ടിടത്തിൽ ദീർഘകാലം പ്രവർത്തിച്ച സ്കൂൾ 1959-ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു. മൈലാടി പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിനായി കുന്നിടിച്ച് മണ്ണെടുത്തു മാറ്റിയ സ്ഥലമാണ് സ്കൂളിനായി കണ്ടെത്തിയത്. | ||
ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു.പി.സ്കൂളും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി. സ്കൂളും എരഞ്ഞിമങ്ങാട് ഗവ.യു.പി.സ്കൂളാണ്. വിവിധ പ്രദേശങ്ങളിൽനിന്നായി 931 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിക്കുന്നു. അവർക്ക് കരുത്തായി 30 അധ്യാപകരും കരുത്തുറ്റ പി. ടി. എ അംഗങ്ങളും സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ അക്ഷരമുറ്റത്ത് പഠിച്ചുപോയ പതിനായിരക്കണക്കിന് വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ ശക്തി! ഇവിടെ പഠനം നടത്തുന്ന വിദ്യാർഥികൾ, അവരാണ് ഞങ്ങളുടെ സ്വപ്നം!! | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
♦1999 - 2000 വർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് വക ഇരുനില കെട്ടിടം | |||
♦2004 - 2005 ൽ ടി കെ ഹംസ എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള കെട്ടിടം | |||
♦2005 മുതൽ SSA വഴി നടപ്പിലാക്കിയ 6 ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ | |||
♦2012 - 13 ൽ പി രാജീവ് എം പിയുടെ 10 ലക്ഷം രൂപയുടെ കെട്ടിടം | |||
♦2015 - 16 വർഷത്തിൽ പി കെ ബഷീർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെ കെട്ടിടം | |||
♦2017 ൽ പിടിഎ നിർമിച്ചുനൽകിയ 2 ക്ലാസ് റൂം | |||
♦എൽസിഡി പ്രൊജക്ടർ സൗകര്യമുള്ള ഒരു സ്മാർട്ട് ക്ലാസ് റൂം | |||
♦എരഞ്ഞിമങ്ങാട് യതീംഖാന സ്പോൺസർ ചെയ്ത് നിർമ്മിച്ച സ്റ്റേജ് കം ക്ലാസ് റൂം, കാലാകാലങ്ങളിൽ പി ടി എ നിർമ്മിച്ച് നൽകിയ അസംബ്ലി ഹാൾ ലൈബ്രറി, ലാബ് സൗകര്യങ്ങൾ, SSA വഴി നടപ്പിലാക്കിയ ഗേൾസ് ഫ്രണ്ട് ടോയ്ലറ്റ്, അഡാപ്റ്റഡ് ടോയ്ലറ്റ് തുടങ്ങിയവയാണ് സ്കൂളിന്റെ നിലവിലെ ഭൗതിക സൗകര്യങ്ങൾ. 27 ക്ലാസ് റൂമുകളുള്ള സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളും ടൈൽസ് പതിച്ച വഴിയാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * മാതൃഭൂമി സീഡ് | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* തൈക്കോണ്ട പരിശീലനം | |||
* നൃത്ത പരിശീലനം | |||
==തനതു പ്രവർത്തനങ്ങൾ== | ==തനതു പ്രവർത്തനങ്ങൾ== |