ജി.യു.പി.എസ്.നരിപ്പറമ്പ്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
10:03, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('* എൽ പി / യു പി ക്ലാസ്സുകളിലെ കുട്ടികൾക്ക് ടൈം ടേബിളിൽ പ്രത്യേകം ഐ ടി പിരീഡ് നൽകി വരുന്നു. * പാഠഭാഗങ്ങൾ എടുത്ത് തീർത്ത ശേഷം ഐ ടി വാർഷിക പരീക്ഷയും നടത്തുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • എൽ പി / യു പി ക്ലാസ്സുകളിലെ കുട്ടികൾക്ക് ടൈം ടേബിളിൽ പ്രത്യേകം ഐ ടി പിരീഡ് നൽകി വരുന്നു.
  • പാഠഭാഗങ്ങൾ എടുത്ത് തീർത്ത ശേഷം ഐ ടി വാർഷിക പരീക്ഷയും നടത്തുന്നു.
  • ഐ ടി പഠനത്തിന് രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നു.
  • പി ടി എ യുടെ സഹകരണത്തോടെ രണ്ടു പ്രത്രേക പരിശീലകരെ നിയോഗിച്ച് കുട്ടികൾക്ക് പരിശീലനം നടത്തി വരുന്നു.
  • ഐ ടി മേളകൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.
  • കുട്ടികൾക്ക് ഡിജിറ്റൽ പെയിന്റിംഗ് പരിശീലനത്തിനായി പുറത്തു നിന്നും വിദഗ്ദ്ധരായ വ്യക്തികളുടെ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
  • സ്‌കൂൾ വിക്കിയിൽ കൃത്യമായ അപ്ഡേഷനുകൾ നൽകുന്നു