"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (തിരുത്തല്‍)
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്='''ജി.ജി. വി.എച്ച് . എസ്.എസ്. കാസര്‍ഗോഡ്'''|
പേര്='''ജി.ജി. വി.എച്ച് . എസ്.എസ്. കാസര്‍ഗോഡ്'''|
സ്ഥലപ്പേര്=കാസര്‍ഗോഡ്|
സ്ഥലപ്പേര്=കാസര്‍ഗോഡ്|
വിദ്യാഭ്യാസ ജില്ല=കാസര്‍ഗോഡ്|
വിദ്യാഭ്യാസ ജില്ല=കാസര്‍ഗോഡ്|

15:18, 2 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:GGVHSS, KASARAGOD

ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്
വിലാസം
കാസര്‍ഗോഡ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കാസര്‍ഗോഡ്]]
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, കനഡ, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-05-2017Ganeshankoliyat

[[Category:കാസര്‍ഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



        കാസര്‍ഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമായ ജി.ജി. വി.എച്ച്. എസ്.എസ്. കാസര്‍ഗോഡ്'.ഗേള്‍സ് സ്കൂള്‍' എന്ന പേരിലാണ പൊതുവെ അറിയപ്പെടുന്നത്
1974-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ ആദ്യ സര്‍ക്കാര്‍ ഗേള്‍സ് വിദ്യാലയമാണ്.

ചരിത്രം

        കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയില്‍ കടല്‍ത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്സ് സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂള്‍ 1974-ല്‍ ജസ്റ്റിസ് യു. എല്‍. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ല്‍ ടൗണ്‍ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂള്‍ പ്രവര്ത്തിച്ചിരുന്നത്. മുന്‍സിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ല്‍ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും, 2004 - ല് ഹയര്‍ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതല്‍ ഹൈസ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

        70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന് 4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.

        ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗണ്സിലിങ് & ഗൈഡന്സ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

14/06/1976 - 31/05/1977 പി. കുഞ്ഞൂഞ്ഞമ്മ
01/06/1977 - 08/06/1977 കെ. എ. അച്ച്യുത ഷേണായ്
08/06/1977 - 18/09/1978 എം. ചോയി
19/09/1978 - 30/04/1985 ഐ. കെ. നെല്ലിയാട്ട്
11/06/1985 - 31/03/1987 എ. നരസിംഹ ഭട്ട്
04/06/1987 - 31/03/1991 എം. കെ. കരുണാകരന്‍ നായര്
01/04/1991 - 20/11/1991 എം. കുഞ്ഞിരാമന് നന്പ്യാര്‍
20/11/1991 - 31/03/1995 ഇന്ദിര. കെ
01/04/1995 - 31/03/2000 സാവിത്രി. പി
01/04/2000 - 22/06/2000 നാരായണന്. പി
23/06/2000 - 16/09/2000 ശ്രീകൃഷ്ണ ഭട്ട്
17/09/2000 - 01/12/2000 നാരായണന്‍. പി
02/12/2000 - 31/05/2001 ശ്രീകൃഷ്ണ ഭട്ട്
01/06/2001 - 30/03/2002 ദേവദാസ് റാവു. എം
31/03/2002 - 05/06/2002 പുണ്ഡരീകാക്ഷ ആചാര്യ
06/06/2002 - 24/09/2002 ലക്ഷ്മി നാരായണ പുണിഞ്ചിത്തായ
24/09/2002 - 31/05/2003 ബാപ്പുഞ്ഞി ബ്യാരി. കെ
01/06/2003 - 16/06/2003 എം. കെ. ചന്ദ്രശേഖരന്‍ നായര്‍
16/06/2003 - 31/03/2004 വിശ്വനാഥ. കെ
01/04/2004 - 15/06/2004 വര്‍ഗ്ഗീസ്. പി. എം
16/06/2004 - 03/06/2005 സുബ്രഹ്മണ്യ ഭട്ട്
03/06/2005 - 21/07/2007 വെങ്കിട്ട കൃഷ്ണ ഭട്ട്
22/07/2007 - 04/09/2007 ജയശീല. കെ
05/09/2007 - 31/01/2008 ശോഭാറാണി. കെ
01/02/2008 - 29/02/2008 ജയശീല. കെ
01/03/2008 - 31/03/2009 ശോഭാറാണി. കെ
01/04/2009 - 10/06/2009 അബൂബക്കര്‍. ടി. എ
11/06/2009 വേണുഗോപാലന്‍. ഇ

സ്റ്റാഫ് അംഗങ്ങള്‍(ക്ലിക്ക് ചെയ്യുക)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

        വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക സാമൂഹിക രംഗങ്ങളില്‍ പ്രവര്ത്തിക്കുന്ന പ്രശസ്തരായവര് സ്കൂളിന്റെ പൂര്‍വവിദ്യാര്‍ത്ഥികളില് പെടുന്നു

ദിനപത്രം

മാതൃഭൂമി
മലയാള മനോരമ
ഉത്തരദേശം

വഴികാട്ടി