"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
പ്രമാണം:Gokhale GHSS Kalladathur Littile Kites Ammamarkkulla I.T.class-2.jpg|thumb|അമ്മമാർക്കുള്ള ഐ.ടി പരിശീലനം പരിപാടിയുടെ പോസ്റ്റർ
പ്രമാണം:Gokhale GHSS Kalladathur Littile Kites Ammamarkkulla I.T.class-2.jpg|thumb|അമ്മമാർക്കുള്ള ഐ.ടി പരിശീലനം പരിപാടിയുടെ പോസ്റ്റർ
</gallery>
</gallery>
===ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻ ചോലയും സന്ദർശ്ശിച്ചു ===
[[പ്രമാണം:Parakkulam kunnu.jpg|thumb|200px|left||സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾപറക്കുളം കുന്ന് സന്ദർശിച്ചപ്പോൾ]]
2019 ആഗസ്റ്റ് 17-ന് സ്ക്കൂളിലെ ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുന്നിൻ പുറം സന്ദർശ്ശിച്ചു . കുന്നിൻ പുറത്തെ പ്രകൃതി സൗന്ദര്യം കുട്ടികൾ ക്യാമറയിൽ പകർത്തി. പിന്നീട് കല്ലുവെട്ടു മടകളിൽ പോയി. പ്രകൃതിയുടെ നെഞ്ചുപിളർത്തിയിട്ട കാഴ്ച വിദ്യാർത്ഥികൾ വേദനയോടെ നോക്കി നിന്നു. വ്യവസായ മേഖലയിലെ കമ്പനികൾ കണ്ടു . അവസാനം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻചോലയും സന്ദർശ്ശിച്ചു .പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന തെളിർനീരു കണ്ടപ്പോൾ കുട്ടികൾക്കു വലിയ സന്തോഷമായി.

==2018-19==
==2018-19==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019‍‍]]

09:17, 5 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

2019-2018

അമ്മമാരെ ഹൈടെക്കാക്കി ഗോഖലെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്

അമ്മമാർക്കുള്ള ഐ.ടി. ക്ലാസ് എച്ച്.എം.പി.വി. റഫീഖ് സാർ ഉദ്ഘാടനം ചെയ്യുന്നു

കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള ഐ ടി അധിഷ്ഠിത പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹൈടെക്ക് വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് ഇടപെടാനും സഹായിക്കാനും അവരെ സാങ്കേതികമായി പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. പുതിയ പാഠപുസ്തകത്തിൽ ചേർത്തിട്ടുള്ള ക്യൂ.ആർ കോഡുകൾ, ഉപയോഗം പരിചയപ്പെടുത്തൽ, സമഗ്ര , സമേതം, വിക്ടേഴ്സ് ചാനൽ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയെ കുറിച്ചുള്ള വിവിധ സെഷനുകൾ പരിപാടിയിൽ ഉണ്ടായിരുന്നു. പരിശീല പരിപാടി ഹെഡ്മാസ്റ്റർ ശ്രീ പി.വി.റഫീക്ക് ഉദ്ഘാടനം ചെയ്തു. സിന്ധു ടീച്ചർ, ജാഫറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ് ചുമതലയുള്ള സജിത ടീച്ചർ, ഉണ്ണികൃഷ്ണൻ മാഷ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.

ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻ ചോലയും സന്ദർശ്ശിച്ചു

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾപറക്കുളം കുന്ന് സന്ദർശിച്ചപ്പോൾ

2019 ആഗസ്റ്റ് 17-ന് സ്ക്കൂളിലെ ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുന്നിൻ പുറം സന്ദർശ്ശിച്ചു . കുന്നിൻ പുറത്തെ പ്രകൃതി സൗന്ദര്യം കുട്ടികൾ ക്യാമറയിൽ പകർത്തി. പിന്നീട് കല്ലുവെട്ടു മടകളിൽ പോയി. പ്രകൃതിയുടെ നെഞ്ചുപിളർത്തിയിട്ട കാഴ്ച വിദ്യാർത്ഥികൾ വേദനയോടെ നോക്കി നിന്നു. വ്യവസായ മേഖലയിലെ കമ്പനികൾ കണ്ടു . അവസാനം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻചോലയും സന്ദർശ്ശിച്ചു .പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന തെളിർനീരു കണ്ടപ്പോൾ കുട്ടികൾക്കു വലിയ സന്തോഷമായി.

2018-19

ഡിജിറ്റൽ മാഗസിൻ 2019‍‍