ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
07:50, 5 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Navaneethpp (സംവാദം | സംഭാവനകൾ) ('==2019-20== ===മുളദിനം ആചരിച്ചു=== പ്രമാണം:Muladinam GGHSSKalladathur-1.jpg|...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

2019-20

മുളദിനം ആചരിച്ചു

എച്ച്.എം. പി.വി.റഫീഖ് മുള തൈ നട്ട് മുള ദിനം ആചിരിക്കുന്നു.

2019 സെപ്റ്റംബർ 18ന് ഗോഖലെ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലോക മുള ദിനം ആചരിച്ചു. പരിസ്ഥിതി ക്ലബിൻെറ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാന അധ്യാപകൻ പിവി റഫീഖ് ഉദ്ഘാടനം ചെയ്തു. രാജേഷ്, വി.എം.ബീന, എം.കെ.ഉണ്ണികൃഷ്ണൻ, താജിഷ്, കെ.ജാനകി തുടങ്ങിയവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ചേർന്നു മുളത്തൈകൾ നട്ടു.

മുള ദിനം ആചരിക്കലിൽ നിന്ന്