ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/ലൗഡ് സ്പീക്കർ

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ലൗഡ് സ്പീക്കർ | color= 2 }} <center> <poem> ഉറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലൗഡ് സ്പീക്കർ

ഉറുമ്പുകളുടെ പിറുപിറുക്കൽ
എത്ര ഉറക്കെയാണ്
വാതോരാതെയുള്ള സംസാരം
തുലാമഴ പോലെ നീളുന്നു.
അവരുടെ വീട്ടിലെ വിരുന്നുകൂട്ടലും
ആർപ്പുവിളിയും
രാത്രിയുടെ ഉറക്കം കെടുത്തുന്നത്രേ
ശരിക്കും യു.പി ക്ലാസിലെ
പിള്ളേരെ പോലെ !

അഷിത ബേബി
10 D ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ