Jump to content

"ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 129 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ആംഗ്ലോവെര്‍ണാക്കുലര്‍ വിദ്യാലയം ==
{{SchoolFrame/Header2}}
[[ചിത്രം:Gghssmpm.jpg | 250x200px|right]]
{{prettyurl|G.G.H.S.S. MALAPPURAM}}
1882 ല്‍ [[ആംഗ്ലോവെര്‍ണാക്കുലര്‍]] വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യ പ്പെട്ടു. 1939 ല്‍ ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യേ കം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ബോയ് സ് ഹൈസ്കൂളിന്റെ പിറവി. 2004 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യ പ്പെട്ടു.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School|
പേര്= ജി.ജി.എച്ച്.എസ്.എസ്. മലപ്പുറം|
സ്ഥലപ്പേര്= മലപ്പുറം |
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
റവന്യൂ ജില്ല= മലപ്പുറം |
സ്കൂൾ കോഡ്= 18012|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=11001|
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1993|
സ്കൂൾ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം |
പിൻ കോഡ്= 676519 |
സ്കൂൾ ഫോൺ= 0483 2738115 |
സ്കൂൾ ഇമെയിൽ= gghssmpm@gmail.com |
സ്കൂൾ വെബ് സൈറ്റ്= http://gghssmalappuram.in |
ഉപ ജില്ല= മലപ്പുറം‌|
<!-- സർക്കാർ  -->
ഭരണം വിഭാഗം=സർക്കാർ|
<!--  - പൊതു വിദ്യാലയം  -  -  -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ‍-->
പഠന വിഭാഗങ്ങൾ1= യൂ പി |
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ3=  ഹയർ സെക്കന്ററി സ്കൂൾ |
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=ഇല്ല |
പെൺകുട്ടികളുടെ എണ്ണം= 2313 |
വിദ്യാർത്ഥികളുടെ എണ്ണം= 2313|
അദ്ധ്യാപകരുടെ എണ്ണം=89|
പ്രിൻസിപ്പൽ= സി. മനോജ്കുമാർ|
പ്രധാന അദ്ധ്യാപകൻ=അബ്ദുസ്സമദ് |
പി.ടി.ഏ. പ്രസിഡണ്ട്=ടി തസീഫ്  |
ഗ്രേഡ്=5|
സ്കൂൾ ചിത്രം= 18012-main1.JPG ‎|
}}
1882 [[ആംഗ്ലോവെർണാക്കുലർ]] വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ൽ ഗവർമെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂൾ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ. മദ്രാസ് സർക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂൾ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരിൽ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം വേർപ്പെടുത്തി പ്രത്യേകം സ്കൂളാക്കി മാറ്റിയത് ഇതേ തുടർന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ൽ ഹൈസ്കൂൾ വിഭാഗം തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പകുത്തതോടെയാണ് ഗവർമെന്റ് ഗേൾസ്  ഹൈസ്കൂളിന്റെ പിറവി.മലപ്പുറം ടൗണിന്റ ഹൃദയമായ കോട്ടപ്പടി ടൗണിന്റ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1993 ൽ മലപ്പുറം നഗരസഭയുടെയും അധ്യാപക രക്ഷാകർതൃസമിതിയുടെയും നേതൃത്വത്തിൽ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിൽ വ്യാപൃതരായി.അതോടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ അറിയപ്പെടുന്ന ഒന്നായി മാറി. 1997 ൽ അത് ഹയർസെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു.2200 ൽ അധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.


പഴയ ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍മാപ്പിളാസ് നാലായി പിരിഞ്ഞ് (ഗവര്‍മെന്റ് ബോയ് സ് ഹയര്‍സെക്കണ്ടറി ഹൈസ്കൂള്‍, ഗവര്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി ഹൈസ്കൂള്‍, ഗവര്‍മെന്റ് ടി.ടി., ജി. എല്‍.പി. സ്കൂള്‍) വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യ
== പ്രാദേശികം  ==
യുടെ വെളിച്ചം പരത്തുന്നുസി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.
സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാർഗ്ഗം, ഭൂപടം(ഗൂഗ്ഗിൾ / സ്വന്തം)എന്നിവയും ഉൾപ്പെടുത്താം. ( പ്രോജക്ട് പ്രവർത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വർഗ്ഗം:സ്ഥലപുരാണം"  എന്ന്  ഇരട്ട സ്ക്വയർ ബ്രാക്കറ്റിൽ അവസാനമായി ഉൾപ്പെടുത്തുക). വാർഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാർലമെന്റ്, ഇവയിൽ പ്രതിനിദീനം ചെയ്യുന്ന വ്യക്തികൾ അവരുടെ സ്കൂളിലെ സംഭാവനകൾ എന്നിവയും ഉൾപ്പെടുത്തുക.


== പ്രാദേശികം  ==
പാലക്കാട് കോഴിക്കോട് ദേശീയപാത 213 പാതയോരത്തെ പ്രശസ്ത പെൺവിദ്യാലയം
സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം"  എന്ന്  ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മഢലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിദീനം ചെയ്യുന്ന വ്യക്തികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.


== ഔഗ്യോഗിക വിവരം ==
<small>മലപ്പുറത്തിൻറെ തിരുനെറ്റിയിൽ തിലകം ചാർത്തിയ പെൺ വിദ്യാലയം</small>
സ്കൂള്‍ ഔഗ്യോഗിക വിവരങ്ങള്‍ - സ്കൂള്‍ കോഡ്, ഏത് വിഭാഗത്തില്‍ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങള്‍ ഉണ്ട്, ഏത്ര കുട്ടികള്‍ പഠിക്കുന്നു, എത്ര അദ്യാപകര്‍ ഉണ്ട്. എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്താം. ആവശ്യമായ ലിങ്കുകള്‍ മറ്റ് വിക്കി പേജുകളിലേക്ക് നല്‍കുക.


== വിനിമയോപാധികള്‍ ==


GGHSS MALAPPURAM (HM)-944624616
==ഔദ്യോഗിക വിവരം ==
സ്കൂൾ കോഡ്-18012
ഗവൺവെന്റ്
അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. 2313 കുട്ടികൾ പഠിക്കുന്നു.89 തോളം അധ്യാപകർ , രണ്ട് ക്ലാർക്ക് , രണ്ട് പ്യൂൺ , മൂന്ന് എഫ് ടി എം .


SUDHEER KUMAR.N (SITC ) — 9847533408
E-mail-sudheerkumarn35@gmail.com     


School E-Mail ID — gghssmpm@gmail.com


==സ്കൂള്‍ പത്രം==


'''സ്കൂള്‍ വെബ് പേജ് ''' : http://gghssmalappuram.org.in<br/>
   
   
'''സ്കൂള്‍ ബ്ലോഗ്ഗുകള്‍ ''' : http://pallikkoodam_pallikkoodam.blogspot.com
=== വിജയശതമാനം ഒറ്റനോട്ടത്തിൽ ===
http://gghssitworld.blogspot.com
വർഷം                            ശതമാനം
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*2003-2004                    -    70       
===നാഷണല്‍ സര്‍വ്വീസ് സ്കീം===
*2004-2005                    -    69
14th MLP Scout Unit ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിഭാഗമാണ് ഈസ്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലുമുള്ള വിവിധ പരിപാടികളില്‍ നമ്മുടെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത് വരുന്നു. എല്ലാ വര്‍ഷവും കുട്ടികള്‍ ഗവര്‍ണറുടെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
*2005-2006                    -  80
*2006-2007                    -    91
*2007-2008                    -  99.7
*2008-2009                    -    97.5
*2009-2010                    -    97
*2010-2011                      -    95
*2011-2012                      -    99
*2012-2013                    -    98
*2013-2014                    -    99
*2014-2015                    -    99.6
*2015-2016                    -    99
*2016-2017                    -    99
 
==പാഠ്യേതര പ്രവർത്തനങ്ങൾ ==
{{ജി.ജി.എച്ച്.എസ്.എസ്._മലപ്പുറം/ഗ്രന്ഥശാല}}
==മുൻ സാരഥികൾ==
'''മുൻ പ്രധാനാദ്ധ്യാപകർ'''
 
*1993 - 1996  - പി ടി ജാനകി
*1996 - 1998  - ഉണ്ണികൃഷ്ണൻ
*1998            - എം കെ രാമചന്ദ്രൻ പിള്ള
*1998 - 1999  - ശിവരാമൻ ആചാരി
*1999 - 2000  - മൊഹമ്മദ് ഹസ്സൻ പി
*2000 - 2004 - പി കെ ജനാർദ്ദൻ
*2004 - 2005 - എലിസബത്ത് ജോൺ (പ്രിൻസിപാൾ)
*2004 - 2006 - രത്നകുമാരി വി പി
*2006 - 2010  - സൈനുദ്ദീൻ എച്ച്
*2009          - മനോജ്കുമാർ സി (പ്രിൻസിപാൾ)
*2010            - കെ വീരാൻ
*2010 - 2011  - ഗോപാലകൃഷ്ണൻ കെ
*2011 - 2012  - അലവിക്കുട്ടി എം ടി
*2012 - 2013  - വിലാസിനിയമ്മ കെ സി
*2013 - 2017  - ശശിപ്രഭ കെ
*2017          - മൊഹമ്മദ് മൻസൂർ പൊക്കാട്ട്
 
==വഴികാട്ടി==
<googlemap version="0.9" lat="11.048422" lon="76.071814" zoom="18" width="350" height="350" selector="no" overview="no" controls="none">
11.04848, 76.071535, GGHSS Malappuram
</googlemap>
 


<!--visbot  verified-chils->


==നാടോടി വിജ്ഞാന കോശം==
<!--visbot verified-chils->
( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക)
[[വര്‍ഗ്ഗം: വിദ്യാലയ_താളുകള്‍]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/121...438720" എന്ന താളിൽനിന്ന് ശേഖരിച്ചത്