ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/അക്ഷരവൃക്ഷം/എന്തുരസം

Schoolwiki സംരംഭത്തിൽ നിന്ന്
18:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തുരസം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തുരസം

കാറ്റിലാടുന്നു
പൂമരങ്ങൾ,
പാട്ടുപാടുന്നു
പൂങ്കിളികൾ,
ഏറ്റുപാടുന്നു
പച്ചിലകൾ,
പുഞ്ചിരിക്കുന്നു
പൂക്കളുകൾ,
പൂ നുകരുന്നു
പൂമ്പാറ്റകൾ.....

 

മുഹമ്മദ് മർവ്വാൻ
2 A ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത