"ജി.എൽ.പി.എസ് മോയൻ പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
  '''ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ  ബാംഗ്ലൂർ ....ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ്‌ , മുൻ കളക്ടർ അലി അസ്‌കർ  ബാഷ,...'''....
  ''' സി. പി. എം  നേതാവ് ,പ്രകാശ് കാരാട്ട് ,പ്രസീത തമ്പാൻ  , സുമേഷ് മേനോൻ ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ  ബാംഗ്ലൂർ ....ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ്‌ , മുൻ കളക്ടർ അലി അസ്‌കർ  ബാഷ,...'''....


==വഴികാട്ടി==
==വഴികാട്ടി==

17:23, 3 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് മോയൻ പാലക്കാട്
വിലാസം
പാലക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-08-201721622




ചരിത്രം

പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തുസ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1961 വരെ ഗവ : മോയൻ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഭാഗം ആയിരുന്നു .1961 ൽ ഒരു സ്വതന്ത്ര ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു .ഓല മേഞ്ഞ ഒരു ഷെഡ് !കാല കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം വഹിച്ചിരുന്ന പ്രധാനാധ്യാപകരുടെയും സഹപ്രവർത്തകരുടെയും പി.ടി.എ യുടെയും പ്രയത്നഫലമായി പഠന നിലവാരം ഉയർത്താനും ,ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തനും സാധിച്ചു .മികച്ച സൗകര്യങ്ങൾ ഉള്ള ഒരു എൽ .പി.സ്കൂൾ ആയി മാറ്റിയെടുക്കുന്നതിനായി ഡിപ്പാർട്ടമെന്റ് ഫണ്ട് ,ജനകീയാസൂത്രണം ഫണ്ട് ,എം.പി.ഫണ്ട് ,എം.എൽ .എ ഫണ്ട് ,ഡി.പി.ഇ.പി ഫണ്ട് ,എസ.എസ.എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി .കൂടാതെ ലയൺസ് ക്ലബ് ,റൗണ്ട് ടേബിൾ ,എൻ.ജെ നായർ വിജയലക്ഷ്മി ചാരിറ്റബിൾട്രസ്റ്റ് ,റോട്ടറി ക്ലബ് ,തുടങ്ങി നിരവധി സന്നദ്ധ സംഘടനകളുടെ സഹായം വിസ്മരിക്കാനാവില്ല ...

    ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായ് 367 കുട്ടികൾ പഠിക്കുന്നു .കൂടാതെ പ്രീ .പ്രൈമറി ക്‌ളാസിൽ 119 കുട്ടികളും പഠിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

...... നാലു കെട്ടിടങ്ങൾ ... മൂന്നെണ്ണം വാർപ്പ് കെട്ടിടങ്ങൾ ,ഒരെണ്ണം ഓട് മേഞ്ഞത് ...അഞ്ചു ക്ലാസ്സു മുറികളും ഓഫീസ്മുറിയും ,സ്റ്റാഫ് മുറി ,അടുക്കള ,കലവറ യും കാലപ്പഴക്കം ചെന്നതും പുതുക്കിപ്പണിയേണ്ട അവസ്ഥയിലുമാണ് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ടോയ്‌ലെറ്റുകളും,മൂത്രപ്പുരകളും ഉണ്ട് ആവശ്യാനുസരണം ജലം ലഭ്യമാക്കിയിട്ടുണ്ട് ,എങ്കിലും ഇവയിൽ ചിലതു പുതുക്കി പണിയേണ്ട അവസ്ഥയിലാണ് . എല്ലാ ക്ലാസ്സിലും കുട്ടികളുടെയും അധ്യാപകരുടെയും പഠന സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ ഉണ്ട് .റാക്കുകളും ഉണ്ട് . സ്‌കൂളിന് മനോഹരമായ മുറ്റവും ,നല്ല സ്റ്റേജും ഉണ്ട് .

      മനോഹരമായ വർണ്ണ ചിത്രങ്ങൾ  വരച്ച പ്രീ .പ്രൈമറി കെട്ടിടം ഏവരെയും  ആകർഷിക്കും

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഗവർമെന്റ് .എയ്‌ഡഡ്‌ വിഭാഗത്തിൽ ചാമ്പ്യന്മാർ ...... 'അറബിക് കലോത്സവത്തിൽ തുടർച്ചയായ പത്താം തവണയും ഒന്നാം സ്ഥാനം ..... '2016 - 17 വർഷത്തിൽ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം ' മാസാന്ത ക്വിസ് ഫീൽഡ്ട്രിപ് സ്റ്റഡിടൂർ മോയൻ സ്റ്റോർ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ ശാസ്ത്ര ഗണിത ശാസ്ത്ര മേളകളിൽ ഉപജില്ലയിൽ മികച്ച പ്രകടനം കായിക മേളകളിൽ നല്ല പ്രകടനം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഭാഷ ക്ലബ് ,ഗണിത ക്ലബ് ,ഹരിത ക്ലബ് സയൻസ് ക്ലബ് തുടങ്ങിയവ സജീവമായി പ്രവർത്തിക്കുന്നു

== എന്നെ ഞാൻ ആക്കിയ വിദ്യാലയം .....ഗവ:മോയൻ എൽ.പി സ്കൂൾ പാലക്കാട് . പൂർവ്വ വിദ്യാർത്ഥി സംഗമം 2017 മാർച്ച് 26 ഞായർ 10 മണിക്ക് മുൻ പാലക്കാട് ജില്ലാ കളക്ടർ Sri. അലി അസ്‌ക്കർ ബാഷ, അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രേംനാഥ്‌ ,Prof.V.V വിശ്വനാഥ്‌ൻ, ബോംബെ ഐ .ഐ.ടി., ഡോ.അന്നപൂർണ്ണി സുബ്രഹ്മണ്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് Banglore ,........ മോയൻ എൽ.പി.സ്‌കൂളിൽ ആദ്യാക്ഷരം കുറിച്ച് ഉയരങ്ങൾ കീഴടക്കിയവർ നിരവധി .... സമൂഹത്തിന്റെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന പൂർവ വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മ 2017 മാർച്ച് 26 ഞായർ പത്ത് മണിക് സ്കൂൾ അങ്കണത്തിൽ ചേരുന്നു ....... ഈ കൂടിച്ചേരലിൽ ,ഈ വിദ്യാലയത്തിന്റെ അഭിമാനമായ താങ്കളുടെ സാന്നിധ്യം ഉണ്ടാകുമല്ലോ ? സ്നേഹത്തോടെ, കെ.മണിയമ്മ .പ്രധാനാധ്യാപിക .9496233244, 8547879595 ==''''''''''

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വേലായുധൻ കുട്ടി ,തങ്കപ്പൻ ,കമലം ,ഇട്ടാമൻ,സുന്ദരൻ ,എം .സി.വാസുദേവൻ ,ഹരിദാസൻ ,രാധാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

 സി. പി. എം  നേതാവ് ,പ്രകാശ് കാരാട്ട് ,പ്രസീത തമ്പാൻ  , സുമേഷ് മേനോൻ ഡോക്ടർ അന്നപൂർണ്ണി സുബ്രഹ്മണ്യം ,ഐ .ഐ. എസ്.ഇ ആർ  ബാംഗ്ലൂർ ....ഡോക്ടർ വിശ്വനാഥൻ ഐ.ഐ.ടി ബോംബെ , അഡ്വക്കേറ്റ് പ്രേംനാഥ്‌ , മുൻ കളക്ടർ അലി അസ്‌കർ  ബാഷ,.......

വഴികാട്ടി