"ജി.എൽ.പി.എസ് പൂവാറൻതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|GLPS Poovaranthode}}
{{prettyurl|GLPS Poovaranthode}}
{{Infobox School
{{Infobox AEOSchool
| സ്ഥലപ്പേര്= പൂവാറൻതോട്  
| സ്ഥലപ്പേര്= പൂവാറൻതോട്  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി

19:37, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox AEOSchool | സ്ഥലപ്പേര്= പൂവാറൻതോട് | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂള്‍ കോഡ്= 47313 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1973 | സ്കൂള്‍ വിലാസം= പൂവാറൻതോട് | പിന്‍ കോഡ്= 673604 | സ്കൂള്‍ ഫോണ്‍= 8086203758 | സ്കൂള്‍ ഇമെയില്‍= glpspoovaranthode@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= മുക്കം | ഭരണ വിഭാഗം=ഗവ. | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=എൽ.പി | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌, | ആൺകുട്ടികളുടെ എണ്ണം= 21 | പെൺകുട്ടികളുടെ എണ്ണം= 18 | വിദ്യാര്‍ത്ഥികളുടെ എണ്ണം=39 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍=എൻ.കെ.അബ്ദുറഹ്മാൻ | പി.ടി.ഏ. പ്രസിഡണ്ട്=ടെന്നീസ് ചോക്കാട്ട് | സ്കൂള്‍ ചിത്രം= കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തില്‍ നിന്നും 65 കി.മീ. അകലെയാണ് പൂവാറൻതോട് ഗവ. എൽ.പി.സ്കൂൾ . മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ ഒറ്റപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട് .മലകളും പാറക്കൂട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമാണ് ചുറ്റും .

 1973 ലാണ് പൂവാറൻതോട് ഗവണ്‍മെന്റ് എൽ.പി. സ്കൂള്‍ ആരംഭിക്കുന്നത്.വയലിൽ ബീരാന്‍ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂള്‍ നിർമ്മിച്ചത്.
നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.പി.ടി.എ.സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറി  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

==മികവുകൾ==നാടിന്റെ നന്മയ്ക്കായി കുരുന്നുകൾ.....

പ്രമാണം:ലക്ഷ്യ.jpg
ലക്ഷ്യ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സിമ .ആർ, നിഷ വാവോലിക്കൽ , ജിസ്ന അഗസ്റ്റിൻ ,രാജ്ലാൽ തോട്ടുവാൽ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂവാറൻതോട്&oldid=227843" എന്ന താളിൽനിന്ന് ശേഖരിച്ചത്