ജി.എൽ.പി.എസ് പൂളപ്പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1215 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് പൂളപ്പൊയിൽ
വിലാസം
പൂളപ്പൊയിൽ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2017MT 1215




കോഴിക്കോട് ജില്ലയിലെ ..........................................................................ഗ്രാമപഞ്ചായത്തിലെ .................................................. ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം ...................................ൽ സിഥാപിതമായി.

ചരിത്രം

1952 ൽ കോഴിക്കോട് ഡിസ്‌ട്രിക്‌ട് ബോർഡ് പൂളപ്പൊയിൽ പ്രദേശത്തേക്ക് ഒരു വിദ്യാലയം അനുവദിച്ചു. ബോർഡ് ചെയർമാൻ ആയിരുന്ന PT ഭാസ്കരപ്പണിക്കർ ആയിരുന്നു അതിന് മുൻകൈ എടുത്തത് . പടിഞ്ഞാറെയിൽ രാമൻ നായർ എന്ന വ്യക്തി നൽകിയ ,തന്റെ കൈവശമിരിക്കുന്നതും ,അംശക്കച്ചേരിയായി ഉപയോഗിച്ചിരുന്നതുമായ ഓമശ്ശേരിക്കടുത്ത ആബ്രക്കുന്നുമ്മൽ ഉള്ള കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് സ്‌കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. അവിടേക്കാവശ്യമായ അത്യാവശ്യം ഫർണീച്ചറുകളും അദ്ദേഹം തന്നെ നൽകി.1954 സെപ്റ്റംബർ മാസത്തിൽ ബോർഡ് ഓഫ് എലിമെന്ററി സ്‌കൂൾ പൂളപ്പൊയിൽ എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയം പ്രവർത്തനം തുടങ്ങി. നൂലങ്ങൽ ജാനകി ആയിരുന്നു ആദ്യ പ്രവേശനം നേടിയ വിദ്യാർത്ഥി. കെ.ജി.പദ്മനാഭൻ നായർ എന്ന അധ്യാപകന്റെ വരവോടെ സ്‌കൂൾ പുരോഗതിയുടെ പടവുകൾ കയറാൻ തുടങ്ങി.

        പ്രവർത്തനം തുടങ്ങി ഏറെ കഴിയുന്നതിനു മുൻപ് തന്നെ കെട്ടിടമുടമ 

കെട്ടിടം ഒഴിയണം എന്ന് ആവശ്യപ്പെട്ടു. തുടർന്ന് നാട്ടുകാർ പിരിവെടുത്തു കാതിയോട് എന്ന സ്ഥലത്തു 10 സെന്റ്‌ സ്ഥലം വാങ്ങി നാട്ടുകാരുടെയും എൻ.ഇ.എസ്.ബ്ലോക്കിന്റെയും സഹായത്തോടെ ഒരു സെമി പെര്മനെന്റ് കെട്ടിടം നിർമിച്ചു സ്‌കൂൾ അങ്ങോട്ട് മാറ്റി സ്ഥാപിക്കുകയും ,സ്‌കൂളിന്റെ പേര് ജി.എൽ.പി.സ്‌കൂൾ പൂളപ്പൊയിൽ എന്നാക്കി മാറ്റുകയും ചെയ്തു.സർക്കാർ സ്‌കൂൾ ആയിരുന്നെങ്കിലും കെട്ടിടം സർക്കാർ ലിസ്റ്റിൽ ഉൾപ്പെടാതിരുന്നത് കൊണ്ട് യാതൊരു അറ്റകുറ്റപ്പണിയും നടന്നിരുന്നില്ല.അന്നത്തെ HM ആയിരുന്ന ചന്ദ്രശേഖരൻ മാസ്റ്ററുടെയും സഹാധ്യാപകനായിരുന്ന ശ്രീ .പദ്മനാഭൻ മാസ്റ്ററുടെയും നിരന്തര പരിശ്രമ ഫലമായി നിലവിലുള്ള കെട്ടിടം ബഹു.കേരള ഗവർണറുടെ പേരിൽ സർക്കാർ രേഖകളിലെത്തി.

        പിന്നീട് 12 .4 സെന്റോളം സ്ഥലം നാട്ടുകാരുടെ സഹായത്തോടെ സ്‌കൂൾ 

സ്വന്തമാക്കി. മൊത്തം 22 .4 സെന്റ്‌ സ്ഥലം സ്‌കൂളിന്റേതായി ഉണ്ട്.ധാരാളം വ്യക്തികൾ സ്‌കൂളിന്റെ വികസനത്തിന് പിന്നിലുണ്ട്.പിന്നീട് ശക്തമായ PTA യുടെ

സഹായത്തോടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയും ധാരാളം വികസന
പ്രവർത്തനങ്ങൾ നടപ്പാക്കി.ഇന്ന് നാലു മുറികളുള്ള കോൺക്രീറ്റു കെട്ടിടവും 

ഷീറ്റു മേഞ്ഞ ഷെഡും ,ഓട് മേഞ്ഞ ഒരു ക്‌ളാസ് മുറിയും ഉണ്ട്.കൂടാതെ പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്.SSA ,MLA തുടങ്ങിയ ഏജൻസികളുടെ

സഹായവും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

  ദേവദാസ്.പി.എസ്‌.              :ഹെഡ്‌മാസ്റ്റർ
  ലിസി മേരി.കെ.                   :പീഡി ടീച്ചർ    
  വേലായുധൻ.സി.ടി.             :പീഡി.ടീച്ചർ.
  വത്സല.കെ.ജി.                   :പീഡി.ടീച്ചർ.
  അബ്ദുസലാം.പി.വി.              :അറബി ടീച്ചർ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3536628,75.9657185|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പൂളപ്പൊയിൽ&oldid=330977" എന്ന താളിൽനിന്ന് ശേഖരിച്ചത്