ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

നാമേവരും പരിസരം
വൃത്തിയായെന്നും സൂക്ഷിക്കണം
വൃത്തിയിൽ പരിസരം സൂക്ഷിച്ചാലോ
രോഗം നമ്മിൽ നിന്നകന്നുനിൽക്കും
പരിസരം പോലെ നാമെപ്പോഴും
വീടും വൃത്തിയായി സൂക്ഷിക്കേണം
ഒരു തൈ നടാം നമുക്കീമണ്ണിൽ
ഒരുവസന്തോത്സവം തീർത്തിടുവാൻ

ഫാത്തിമ ഫിദ
3 A ജി.എൽ.പി.എസ് പൂങ്ങോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത