ജി.എൽ.പി.എസ് പുൽവെട്ട/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) ('വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്താനും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്താനും പരിസ്ഥിതിയെ സംരക്ഷിക്കാനും സ്കൂളിന് കീഴിൽ ഒരു പരിസ്ഥിതി ക്ലബ് സ്ഥിതിചെയ്യുന്നു എല്ലാ ജല ദിനത്തോടനുബന്ധിച്ച് ഒലിപ്പുഴ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുവാനും പുഴ ശുദ്ധീകരിക്കാൻ വേണ്ടി പരിസ്ഥിതി ക്ലബ് ശ്രമിക്കുന്നു അതുപോലെതന്നെ പുൽ വട്ട അങ്ങാടിയിൽ മരങ്ങൾ വച്ച് നട്ടുപിടിപ്പിക്കാൻ മരങ്ങൾ നട്ടുപിടിപ്പിക്കാൻ അതിൻറെ ആവശ്യകത ബോധവത്കരിക്കാൻ വേണ്ടി പ്രത്യേക പരിപാടികൾ നടത്തുന്നു