ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ.... വൃത്തിയായി നടക്കേണം വീടും പരിസരവും വൃത്തിയാക്കേണം ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോൾ കൈ കഴുകിയോന്നു ഉറപ്പു വരുത്തണം. വീടിനു പുറത്തിറഞ്ഞുബോൾ ശ്രെദ്ധിക്കുക. മാസ്ക് ധരിക്കുക. വീടിനുള്ളിൽ കയറണമെങ്കിൽ കൈയും കാലും മുഖവും കഴുകേണം. കുളിച്ചാൽ നല്ലത്. എന്നാൽ കൊറോണയെ പോലുള്ള മഹാമാരിയെ നമുക്ക് അകറ്റി നിർത്താം.

അദിനി പി
2 A ജി എൽപി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം