ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ ആരാണിതിന് ഉത്തരവാദി ?

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരാണിതിന് ഉത്തരവാദി ? | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരാണിതിന് ഉത്തരവാദി ?


ലോകമേ ! ഞാൻ ചോദിക്കട്ടെ?

ആരാണിതിന് ഉത്തരവാദി?

വീട് വൃത്തിയാക്കുന്നു,

പരിസരം വൃത്തിയാക്കുന്നു,

കുളിക്കുന്നു എങ്കിലും

ഞാൻ രോഗിയാണ്.

ആരാണിതിന് ഉത്തരവാദി?

വായു മലിനമാണ്,

ജലം മലിനമാണ്,

മണ്ണ് മലിനമാണ്,

ആരാണിതിന് ഉത്തരവാദി? 

കൈകൾ വൃത്തി യാക്കുന്നു,

ഭക്ഷണം കഴിക്കുന്നു, 

പഴങ്ങളും പച്ചക്കറികളും

എങ്കിലും

രോഗത്തോട് പ്രതികരിക്കാൻ

എനിക്ക് കഴിയുന്നില്ല.

ആരാണിതിന് ഉത്തരവാദി?



മുഹമ്മദ് അമീൻ ഷാൻ സി ടി
2 A [[|ജി എൽപി സ്കൂൾ പുൽവെട്ട]]
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത