"ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുരുന്നില, അവധിക്കാലത്തെ കുട്ടി കൃഷി ചേർത്തു)
No edit summary
വരി 12: വരി 12:
== ജികെ ക്ലബ്ബ് ==
== ജികെ ക്ലബ്ബ് ==
ഒന്നു മുതൽ നാലു വരെ ക്ലാസിൽ ജികെ ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ഒരു ദിനം ഒരു അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നു. ഇതുകൂടാതെ ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട ക്വിസ്സും നൽകുന്നു. മൂന്ന് നാല് ക്ലാസ്സുകളിൽ ജികെ ക്ലബ്ബിന് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയും അതിൽ കൂടുതൽ ചോദ്യങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ വൺഡേ ജികെ എല്ലാ ക്ലാസ് ഗ്രൂപ്പിലും നൽകുന്നു.

== സാമൂഹ്യശാസ്ത്ര ക്ലബ്ബ് ==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ മേൽ നോട്ടത്തോടെ സ്വാതന്ത്രദിനം, റിപ്പബ്ലിക് ദിനം എന്നിവ നടത്തി.വാഗൺ ട്രാജഡി ഒരു ഓർമ്മ കുട്ടികൾക്ക് ഒരു ഓർമ്മപ്പെടുത്തൽ ആയി. അതിനോടനുബന്ധിച്ച് നടന്ന വീഡിയോ പ്രദർശനം ആ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് ഉപകാരപ്രദമായി.

14:20, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ക്ലബ്ബ്

കുട്ടികൾ അഥ്യാപകരോടൊപ്പം കൃഷി പരിപാലിക്കുന്നു

പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ സംഘടിപ്പിച്ചു. പക്ഷി നിരീക്ഷണ ദിനം, ,പരിസ്ഥിതി ദിനം എന്നിവയാണ് ആചരിച്ചത്.സ്കൂളിലെ കുട്ടികൾക്ക് ജൈ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂളിലെ ടെറസിന് മുകളിൽ കൃഷി വകുപ്പിന്റെ സഹായത്തോടെ പച്ചക്കറികൾ നട്ടു. അതിൽ നിന്നും ലഭിച്ച വിളവ് സ്കൂളിന്റെ ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.

കുരുന്നില, അവധിക്കാലത്തെ കുട്ടി കൃഷി
കുരുന്നിലയുടെ ഉദ്ഘാടനം

അവധിക്കാലത്ത് പച്ചക്കറികൃഷി ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ താല്പര്യമുള്ള കുട്ടികൾക്ക് വിത്തു വിതരണം നടത്തുകയും കൃഷിയുടെ ഓരോ ഘട്ടവും ടീച്ചേഴ്സിനെ അറിയിക്കാനുള്ള സംവിധാനവും ഉണ്ടാക്കി.

ജികെ ക്ലബ്ബ്

ഒന്നു മുതൽ നാലു വരെ ക്ലാസിൽ ജികെ ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നു. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ഒരു ദിനം ഒരു അറിവ് കുട്ടികൾക്ക് പകർന്നു നൽകുന്നു. ഇതുകൂടാതെ ദിനാചരണങ്ങളിൽ അവയുമായി ബന്ധപ്പെട്ട ക്വിസ്സും നൽകുന്നു. മൂന്ന് നാല് ക്ലാസ്സുകളിൽ ജികെ ക്ലബ്ബിന് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയും അതിൽ കൂടുതൽ ചോദ്യങ്ങൾ നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ മൂന്ന് നാല് ക്ലാസ്സുകളിൽ വൺഡേ ജികെ എല്ലാ ക്ലാസ് ഗ്രൂപ്പിലും നൽകുന്നു.

സാമൂഹ്യശാസ്ത്ര ക്ലബ്ബ്