"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ജാഗ്രതവേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
സാമൂഹ്യ വിപത്തിനെ പ്രതിരോധിക്കാൻ നാം നമ്മുടെ ശുചിത്വം പാലിക്കണം.കയ്യുകൾ എപ്പോഴും സോപ്പൊ ഹാൻറ് വാഷോ    ഉപയോഗിച്ച് 20 സെക്കന്റോളം വൃത്തിയാക്കണം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കൈവിരൽ കൊണ്ട് കണ്ണിലോ മൂക്കിലോ വായയിലോ തൊടരുത്. ചുമക്കുമ്പോൾ തൂവാലയോ മുട്ടിൻകയ്യോ ഉപയോഗിച്ചു വേണം ചുമക്കാൻ. ചുമയോ പനിയോ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യചികിത്സ നേടണം. ആളുകളിൽ നിന്ന് അകലം പാലിക്കണം .ഇത്തരം കാര്യങ്ങളും മറ്റും ശ്രദ്ധിച്ചാൽ മതി. നമുക്ക് ഈ  രോഗത്തിനെ പ്രതിരോധിക്കാൻ.             

  '' പേടിയല്ല ജാഗ്രതയാണ് വേണ്ടത് ,,
   
'' പേടിയല്ല ജാഗ്രതയാണ് വേണ്ടത് ,,
{{BoxBottom1
{{BoxBottom1
| പേര്= റിദഷെറിൻ
| പേര്= റിദഷെറിൻ

09:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രതവേണം

സാമൂഹ്യ വിപത്തിനെ പ്രതിരോധിക്കാൻ നാം നമ്മുടെ ശുചിത്വം പാലിക്കണം.കയ്യുകൾ എപ്പോഴും സോപ്പൊ ഹാൻറ് വാഷോ ഉപയോഗിച്ച് 20 സെക്കന്റോളം വൃത്തിയാക്കണം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കൈവിരൽ കൊണ്ട് കണ്ണിലോ മൂക്കിലോ വായയിലോ തൊടരുത്. ചുമക്കുമ്പോൾ തൂവാലയോ മുട്ടിൻകയ്യോ ഉപയോഗിച്ചു വേണം ചുമക്കാൻ. ചുമയോ പനിയോ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യചികിത്സ നേടണം. ആളുകളിൽ നിന്ന് അകലം പാലിക്കണം .ഇത്തരം കാര്യങ്ങളും മറ്റും ശ്രദ്ധിച്ചാൽ മതി. നമുക്ക് ഈ രോഗത്തിനെ പ്രതിരോധിക്കാൻ.

പേടിയല്ല ജാഗ്രതയാണ് വേണ്ടത് ,,

റിദഷെറിൻ
4സി ജി എൽ പി എസ് തരിശ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം