Jump to content

"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,545 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| പി.ടി.ഏ. പ്രസിഡണ്ട്='''കമാൽ ഒ.പി'''
| പി.ടി.ഏ. പ്രസിഡണ്ട്='''കമാൽ ഒ.പി'''
| smc ചെയർമാൻ =ഹാരിസ്.
| smc ചെയർമാൻ =ഹാരിസ്.
|ഗ്രേഡ്=6                    
|ഗ്രേഡ്=7                    
| സ്കൂൾ ചിത്രം=48533.JPG|
| സ്കൂൾ ചിത്രം=48533.JPG|

വരി 34: വരി 34:
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
     1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ  അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക  വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.

ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്തു പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു.
ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്തു പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു  
                               
അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്.  

മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്.
   
                                              മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം
  1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്.
[[പ്രമാണം:FB IMG 1576255505733.jpg|ചട്ടം|പഴയ കെട്ടിടം ]]
[[പ്രമാണം:FB IMG 1576255505733.jpg|ചട്ടം|പഴയ കെട്ടിടം ]]
                                              2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.

=='''ഉയർച്ചയിലേക്ക് ''' ==
=='''ഉയർച്ചയിലേക്ക് ''' ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്ന ഈ വിദ്യാലയം  ആദ്യഘട്ടം പ്രവേശനം കഴിഞ്ഞപ്പോൾ പുതിയ അധ്യയനവർഷത്തേക്ക‌് ഇതുവരെ പുതുതായി ചേർന്നത‌് 205 പേർ. ഒന്നാം ക്ലാസിലേക്ക് മാത്രം 103 കുട്ടികളാണ‌് ചേർന്നത‌്. പ്രീ പ്രൈമറിയിലേക്ക് 102 പേരും. ഏപ്രിൽ ആദ്യവാരം നടന്ന പ്രവേശനമേളയിലാണ് കുട്ടികളുടെ ഈ വർധന. ഈ മാസം അവസാന വാരം നടക്കുന്ന രണ്ടാംഘട്ട പ്രവേശനത്തിൽ  കുട്ടികളുടെ എണ്ണം ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് വിദ്യാലയ അധികൃതർ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കരുത്തിൽ ഹൗസ‌് ഫുള്ളാവുകയാണ‌് ജില്ലയിലെ മിക്ക സർക്കാർ സ‌്കൂളുകളും. കംപ്യൂട്ടറും പ്രൊജക്ടറും ടിവിയുമടക്കം ഹൈടെക് ലാബുമായി പഠനം ഡിജിറ്റലാകുമ്പോൾ പൊതുവിദ്യാലയങ്ങളിൽ കുരുന്നുകളുടെ തള്ളിക്കയറ്റം. ഒരു കാലത്ത‌് പരിതാപകരമായിരുന്നു.  
കിഴക്കൻ മലയോര മേഖലയായ കരുവാരക്കുണ്ടിലെ ഈ സർക്കാർ പ്രൈമറി സ്കൂളിന‌് 100 വയസ്സ് പൂർത്തിയാകുകയാണ‌്. 1921ൽ സ്ഥാപിതമായ വിദ്യാലയം 2013-–-14 അധ്യയനവർഷംവരെ പരിമിതികളുടെയും പ്രയാസങ്ങളുടെയും നടുവിലായിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും വാടകക്കെട്ടിടങ്ങളിലും മറ്റുമായി ഒമ്പതര പതിറ്റാണ്ട് നിലനിന്ന വിദ്യാലയത്തിന് കുറഞ്ഞ കാലത്തുണ്ടായ മാറ്റം സംസ്ഥാനത്തുതന്നെ ശ്രദ്ധേയമാണ്. ജനകീയ ഇടപെടലിന്റെ ഭാഗമായി 90 സെന്റ് സ്ഥലം വാങ്ങിയെടുത്തു.  

എസ‌്എസ‌്എ, എംഎൽഎ ഫണ്ട്, ഗ്രാമ പഞ്ചായത്ത് എന്നീ ഏജൻസികളിൽനിന്നായി 20 ക്ലാസ് മുറികൾ അനുവദിച്ചു. ഭൗതിക സൗകര്യം മെച്ചപ്പെട്ടതിന്റെ ഭാഗമായി അക്കാദമിക രംഗത്തുണ്ടായ മുന്നേറ്റവും കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധനയും ശ്രദ്ധേയമാണ്. 2008-ൽ 380 കുട്ടികളാണ്  ഉണ്ടായിരുന്നത്. 2018--19 വർഷം അത് 653 ആയി.2019-20ൽ 675ആയി.  തസ്തികാ നിർണയത്തിന്റെ ഭാഗമായി മൂന്ന് അധ്യാപകരെ നിയമിക്കാനും അനുമതി ലഭിച്ചു.

വരി 103: വരി 101:

[[പ്രമാണം:Smathil.jpg|thumb|School  mathil]][[പ്രമാണം:FB IMG 1577958444966.jpg|thumb|English hut]]
[[പ്രമാണം:Smathil.jpg|thumb|School  mathil]][[പ്രമാണം:FB IMG 1577958444966.jpg|thumb|English hut]]

== '''''സ്കൂൾ വികസനത്തിലെ സാമൂഹിക പങ്കാളിത്തം'''''==
== '''''സ്കൂൾ വികസനത്തിലെ സാമൂഹിക പങ്കാളിത്തം'''''==
വരി 117: വരി 116:

== '''സേവനപാതയിൽ''' ==
== '''സേവനപാതയിൽ''' ==
[[പ്രമാണം:FB IMG 1576158481997.jpg|ചട്ടം|കൊടുങ്ങല്ലൂർ സ്കൂളിലെ കുട്ടികൾക്കു നോട്ട് എഴുതുന്നു ]]
[[പ്രമാണം:FB IMG 1576158481997.jpg|Thump|കൊടുങ്ങല്ലൂർ സ്കൂളിലെ കുട്ടികൾക്കു നോട്ട് എഴുതുന്നു ]]
   വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ന് തുടങ്ങി.കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു.

ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.ഏഴ് വർഷം കൊണ്ട്ഏഴ്കുടുംബങ്ങളെ
ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.ഏഴ് വർഷം കൊണ്ട്ഏഴ്കുടുംബങ്ങളെസഹായിക്കാൻ കഴിഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായുള്ള അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു.[[പ്രമാണം:Sanbhavana.jpg||New year സഹായനിധി ഏറ്റുവാങ്ങുന്നു|ചട്ടരഹിതം]]
സഹായിക്കാൻ കഴിഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായുള്ള അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു.[[പ്രമാണം:Sanbhavana.jpg||New year സഹായനിധി ഏറ്റുവാങ്ങുന്നു|ചട്ടരഹിതം]]
 
പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു.
പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു.
വെള്ള പൊക്കത്തിൽ എല്ലാം നഷ്ടപെട്ട കുട്ടികൾക്കു നോട്ട് എഴുതി നൽകി കുട്ടികൾ മാതൃകയായി  
വെള്ള പൊക്കത്തിൽ എല്ലാം നഷ്ടപെട്ട കുട്ടികൾക്കു നോട്ട് എഴുതി നൽകി കുട്ടികൾ മാതൃകയായി  
വരി 168: വരി 165:

  '''*'''  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
  '''*'''  [[{{PAGENAME}}/ ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
'''*'''  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച ]]

==  [[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ..]] ==
==  [[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ..]] ==
വരി 197: വരി 196:
'''*''' [[{{PAGENAME}}/മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം| മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം]]
'''*''' [[{{PAGENAME}}/മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം| മികവുത്സവം, സ്ലേറ്റ് പ്രൊജക്റ്റ്‌, ഹരിത വിദ്യാലയം]]

'''*''' [[{{PAGENAME}}പ്രവേശനോത്സവം ചിത്രങ്ങൾ|പ്രവേശനോത്സവം ചിത്രങ്ങൾ  ]]
'''*''' [[{{PAGENAME}}/പ്രവേശനോത്സവം ചിത്രങ്ങൾ|പ്രവേശനോത്സവം ചിത്രങ്ങൾ  ]]
[[പ്രമാണം:New Doc 2019-12-25 19.27.09.jpg|ചട്ടരഹിതം|ഹരിതവിദ്യാലയം ടീം]]
[[പ്രമാണം:New Doc 2019-12-25 19.27.09.jpg|ചട്ടരഹിതം|ഹരിതവിദ്യാലയം ടീം]]

വരി 217: വരി 216:

23 എൽ എസ് എസ്
23 എൽ എസ് എസ്
ഓരോ വർഷവും LSS കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ  വലിയ വർധനവുണ്ട്.മികച്ച പരിശീലനം ആണ്  കുട്ടികൾക്കു നൽകുന്നത്. രാത്രികാല ക്ലാസും ക്യാമ്പുകളും നിരന്തര പരിശീലനവും അവരെ Lss നേടാൻ പ്രാപ്തമാക്കുന്നു.മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു  
ഓരോ വർഷവും LSS കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ  വലിയ വർധനവുണ്ട്.മികച്ച പരിശീലനം ആണ്  കുട്ടികൾക്കു നൽകുന്നത്. രാത്രികാല ക്ലാസും ക്യാമ്പുകളും നിരന്തര പരിശീലനവും Lss മിഷനും ഓൺ ലൈൻ ക്ലാസുകളും അവരെ Lss നേടാൻ പ്രാപ്തമാക്കുന്നു.മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു  
<br /> ഈ വർഷം എൽ.എസ്.എസ്. പ്രതിഭാ പോഷണ പരിപാടിയിൽ ശ്രീ ഗിരീഷ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് എടുത്തു.
<br /> ഈ വർഷം എൽ.എസ്.എസ്. പ്രതിഭാ പോഷണ പരിപാടിയിൽ ശ്രീ ഗിരീഷ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് എടുത്തു.

വരി 224: വരി 223:
[[പ്രമാണം:New Doc 2019-12-10 21.58.46.jpg|ചട്ടരഹിതം|Lss വിജയികൾ 2018-19]]
[[പ്രമാണം:New Doc 2019-12-10 21.58.46.jpg|ചട്ടരഹിതം|Lss വിജയികൾ 2018-19]]

== 3വർഷത്തെ Lss കിട്ടിയവരുടെ എണ്ണം ==  
== 4വർഷത്തെ Lss കിട്ടിയവരുടെ എണ്ണം ==  
{| class="wikitable"
{| class="wikitable"
|-
|-
വരി 234: വരി 233:
|-
|-
| 2018-19|| 23
| 2018-19|| 23
|-
| 2019-29||30
|}
|}
=='''സ്വന്തം ചാനലിൽ വാർത്തവായിക്കുന്നു'''==
സ്വന്തം ചാനലിൽ വാർത്ത വായിക്കാനും കുട്ടികൾക്കു അവസരം ലഭിച്ചിട്ടുണ്ട്. ചാനലുകാരുടെ ക്ഷണപ്രകാരം കുട്ടികൾ വാർത്തകൾ അനായാസം വായിക്കുകയും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു  
സ്വന്തം ചാനലിൽ വാർത്ത വായിക്കാനും കുട്ടികൾക്കു അവസരം ലഭിച്ചിട്ടുണ്ട്. ചാനലുകാരുടെ ക്ഷണപ്രകാരം കുട്ടികൾ വാർത്തകൾ അനായാസം വായിക്കുകയും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു  
[[പ്രമാണം:Varta.jpg|ലഘുചിത്രം|വാർത്ത വായിക്കാൻ തയ്യാറായി കുട്ടികൾ ]]
[[പ്രമാണം:Varta.jpg|ലഘുചിത്രം|വാർത്ത വായിക്കാൻ തയ്യാറായി കുട്ടികൾ ]]
വരി 248: വരി 250:
[[പ്രമാണം:Overall trophy.jpg|ലഘുചിത്രം]]
[[പ്രമാണം:Overall trophy.jpg|ലഘുചിത്രം]]
[[പ്രമാണം:New Doc 2019-12-10 21.36.23 2.jpg|ലഘുചിത്രം|കലാ മേളയിൽ ഓവറോൾ ട്രോഫി ലഭിക്കുന്നു|നടുവിൽ ]]
[[പ്രമാണം:New Doc 2019-12-10 21.36.23 2.jpg|ലഘുചിത്രം|കലാ മേളയിൽ ഓവറോൾ ട്രോഫി ലഭിക്കുന്നു|നടുവിൽ ]]

വരി 286: വരി 292:

== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ'''  ==
== '''സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ'''  ==
സ്കൂളിന്റെ അക്കാദമിക വികസനം മെച്ച പെടുത്താൻ അധ്യാപകർ തന്നെ പല പദ്ധതി യും കൊണ്ടു വന്നിട്ടുണ്ട്. എല്ലാത്തിനും ഒരൊറ്റ ലക്ഷ്യം കുട്ടിയുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുക എന്നത് തന്നെയാണ്  
സ്കൂളിന്റെ അക്കാദമിക വികസനം മെച്ച പെടുത്താൻ അധ്യാപകർ തന്നെ പല പദ്ധതി യും കൊണ്ടു വന്നിട്ടുണ്ട്. എല്ലാത്തിനും ഒരൊറ്റ ലക്ഷ്യം കുട്ടിയുടെ അക്കാദ മിക്നിലവാരം മെച്ചപ്പെടുത്തുക എന്നത് തന്നെയാണ്  

വരി 322: വരി 328:
വിവിധ തരം കലകൾ കുട്ടികൾക്കു നേരിട്ട് പരിചയപ്പെടുത്തുന്നു. കഥ കളി, തിറ, തെയ്യം, പരുന്താട്ടം, ഓട്ടം തുള്ളൽ എന്നിവ തുടർച്ചയായ വർഷങ്ങളിലായി സ്കൂളിൽ നടത്തി. [[പ്രമാണം:FB IMG 1576339320587.jpg|ചട്ടരഹിതം|കഥ കളിയിൽ നിന്ന്]]പഠനവുമായി ബന്ധപ്പെട്ട തുഞ്ചൻപറമ്പ്, കലാമണ്ഡലം എന്നിവിടങ്ങളിലേക് പഠനയാത്ര പോവാറുണ്ട്  

   കൃഷിയുമായി ബന്ധപെട്ട പഠനംനടത്താൻ പഴയ കാല കൃഷി ഉപകരണങ്ങൾ കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്. [[പ്രമാണം:FB IMG 1576255301593.jpg|thumb|കൃഷി പാഠം]] . അടുത്തുള്ള കൃഷി ഓരോ ഘട്ടങ്ങളിലും കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്.

</big>

==''' <big>ബാല</big>''' ==
പ്രീ -പ്രൈമറി കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ പ്രൊജക്റ്റ്‌ ആണ് ഇത്. ക്ലാസ്സ്‌ മുറികളിലെ ചുവരുകൾ ലേർണിംഗ് aids ആക്കുകയും അതിന് മൊഡ്യൂൾ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു
[[പ്രമാണം:FB IMG 1576590639130.jpg|thumb|ബാല -പ്രീ പ്രൈമറിയിൽ]]
[[പ്രമാണം:New Doc 2019-12-25 19.25.14.jpg|thumb|ബാല ക്ലാസ്മുറി|നടുവിൽ ]]

[[പ്രമാണം:FB IMG 1576590654105.jpg|ചട്ടം|ചില ചിത്രങ്ങൾ ]]

==''' <big>ബാല</big>''' ==
പ്രീ -പ്രൈമറി കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ പ്രൊജക്റ്റ്‌ ആണ് ഇത്. ക്ലാസ്സ്‌ മുറികളിലെ ചുവരുകൾ ലേർണിംഗ് aids ആക്കുകയും അതിന് മൊഡ്യൂൾ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു
[[പ്രമാണം:FB IMG 1576590639130.jpg|thumb|ബാല -പ്രീ പ്രൈമറിയിൽ]]
[[പ്രമാണം:New Doc 2019-12-25 19.25.14.jpg|thumb|ബാല ക്ലാസ്മുറി|നടുവിൽ ]]

[[പ്രമാണം:FB IMG 1576590654105.jpg|thump|ചില ചിത്രങ്ങൾ ]]

[[പ്രമാണം:FB IMG 1576400762801.jpg|
ലഘുചിത്രം|റോൾ പ്ലേയിൽ നിന്ന് ]]

=='''<big>സ്ലേറ്റ്,എന്റെ മലയാളം പ്രൊജെക്ടുകൾ</big> '''==
=='''<big>സ്ലേറ്റ്,എന്റെ മലയാളം പ്രൊജെക്ടുകൾ</big> '''==
വരി 352: വരി 354:
[[പ്രമാണം:FB IMG 1576400787733.jpg|thumb|എന്റെ മലയാളം, പതിപ്പ് പ്രദർശനം]]
[[പ്രമാണം:FB IMG 1576400787733.jpg|thumb|എന്റെ മലയാളം, പതിപ്പ് പ്രദർശനം]]

[[പ്രമാണം:FB IMG 1576400762801.jpg|
 
Thump|റോൾ പ്ലേയിൽ നിന്ന് ]]
 
==''' <big>നാട്ടറിവ്</big>''' ==
==''' <big>നാട്ടറിവ്</big>''' ==
വരി 376: വരി 374:
== '''നാട്ടു മാഞ്ചോട്ടിൽ''' ==
== '''നാട്ടു മാഞ്ചോട്ടിൽ''' ==
   
[[പ്രമാണം:FB IMG 1576255755608.jpg|ചട്ടരഹിതം]]
[[പ്രമാണം:FB IMG 1576255755608.jpg|ചട്ടം]]
വിവിധ സ്ഥലങ്ങളിൽ നാടൻ മാവുകൾ നട്ടു പിടിപ്പിക്കുകയും തുടർന്ന് പരിപാലിക്കുകയും ചെയ്യുന്നു.അതുവഴി കുട്ടികളെ നമ്മുടെ മരങ്ങളുടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.
വിവിധ സ്ഥലങ്ങളിൽ നാടൻ മാവുകൾ നട്ടു പിടിപ്പിക്കുകയും തുടർന്ന് പരിപാലിക്കുകയും ചെയ്യുന്നു.അതുവഴി കുട്ടികളെ നമ്മുടെ മരങ്ങളുടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.
=='''പ്രതിഭാദരം '''==
=='''പ്രതിഭാദരം '''==
പ്രതിഭാദരം പരിപാടിയിൽ ശ്രീ അസീസിനെ ആദരിച്ചു.വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയിൽ തരിശ് സ്കൂളിലെ വിദ്യാർത്ഥികൾ ചിത്രകാരൻ അസീസ് കരുവാരക്കുണ്ടിനെ ആദരിച്ചു.അസീസ് കുട്ടികളുമായി സംവദിച്ചു.' ആദരവിന്റെ ഓർമ്മക്കായി ലക്ഷ്മി തരു വൃക്ഷത്തൈ അസീസ്സിന്റെ വീട്ടിൽ നടുകയും ചെയ്തു.കേരള സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് കിട്ടിയ കലാകാരനാണ് ശ്രീ അസീസ് കൂടാതെ അമ്പതോളം സിനിമയിലെ Artഅസിസ്റ്റൻറ് കൂടി ആയിരുന്നു കരുവാരക്കുണ്ടിലെ ഈ കലാകാരൻ

വരി 384: വരി 384:
=='''ലൈബ്രറി ശാക്തീകരണം''' ==
=='''ലൈബ്രറി ശാക്തീകരണം''' ==
കുട്ടികൾ അവരുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ നൽകുകയും അത് അസ്സെംബ്ലിയിൽ വെച്ച ലൈബ്രറിക്ക് കൈ മാറുകയും ചെയ്യുന്നു.
കുട്ടികൾ അവരുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ നൽകുകയും അത് അസ്സെംബ്ലിയിൽ വെച്ച ലൈബ്രറിക്ക് കൈ മാറുകയും ചെയ്യുന്നു.
ക്ലാസ്സ്‌ ലൈബ്രറിയും എല്ലാ ക്ലാസ്സിലും സജീവമാണ്.
ക്ലാസ്സ്‌ ലൈബ്രറിയും എല്ലാ ക്ലാസ്സിലും സജീവമാണ്.എല്ലാ ക്ലാസിലും പുസ്തകം വെക്കാൻ അലമാരകൾ സജ്ജമാണ്.
 
=='''പ്രതിഭ കേന്ദ്രം''' ==
=='''പ്രതിഭ കേന്ദ്രം''' ==
പ്രയാസമുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകി അവരെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രൊജക്റ്റ്‌ ആണ് ഇത്.ഒരുപാട് കുട്ടികൾ പഠന പ്രയാസങ്ങൾ നേരിട്ട് മുന്നോട്ട് വരികയും മെച്ചപ്പെടുകയും ചെയ്തു.
പ്രയാസമുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ നൽകി അവരെ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രൊജക്റ്റ്‌ ആണ് ഇത്.ഒരുപാട് കുട്ടികൾ പഠന പ്രയാസങ്ങൾ നേരിട്ട് മുന്നോട്ട് വരികയും മെച്ചപ്പെടുകയും ചെയ്തു.

=='''കൃഷി''' ==
=='''കൃഷി,പൂന്തോട്ടം''' ==
സ്കൂളിൽ സ്റ്റാഫിന്റേയും pta കാരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു. സ്കൂളിലേക്ക് ആവശ്യമായ ചില പച്ചക്കറികൾ ഇവിടെ നിന്നു തന്നെ ലഭിക്കുന്നു
[[പ്രമാണം:Punthottam.jpg|thumb|പൂന്തോട്ടത്തിൽ നിന്നും]]
 
സ്കൂളിൽ സ്റ്റാഫിന്റേയും pta കാരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു. സ്കൂളിലേക്ക് ആവശ്യമായ ചില പച്ചക്കറികൾ ഇവിടെ നിന്നു തന്നെ ലഭിക്കുന്നു.കൃഷി കൂടുതൽ വികസിപ്പിച്ച് വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിൻെറ ആവശ്യകതയും പ്രായോഗികതയും സ്കൂളുമായി  ബന്ധപ്പെട്ട സമൂഹത്തിലും കുട്ടികളിലും പ്രചരിക്കുവാൻ സ്കൂളിൻെറ ടെറസിലും ചുറ്റുപ്പാടും ധാരാളം തൈകൾ നട്ടുപിടിപ്പിച്ചു
[[പ്രമാണം:New Doc 2020-01-08 21.36.47.jpg|thumb|അധ്യാപകരും പിടിഎ അംഗങ്ങളും തൈകൾ നടുന്നു.]]
[[{{PAGENAME}}/കൃഷി ചിത്രങ്ങൾ |കൃഷിചിത്രങ്ങൾ]]
വിളവെടുപ്പ്
ഹെഡ്മാസ്റ്ററുടെയും കൃഷി ഓഫീസറുടെയും പഞ്ചായത്ത്‌ പ്രെസിഡന്റിന്റേയും നേതൃത്വത്തിൽ സ്കൂളിലേക്ക് പച്ചക്കറികൾ വിളവെടുത്തു.
[[പ്രമാണം:New Doc 2020-02-10 15.12.50.jpg|ലഘുചിത്രം|വിളവെടുപ്പിൽ പഞ്ചായത്ത്‌ പ്രസിഡന്റും കൃഷി ഓഫീസറും.. ]]
 
=='''<big>പഠനോത്സവം</big> '''==
=='''<big>പഠനോത്സവം</big> '''==
പഠനോത്സവം ഒരു ഉത്സവം തന്നെയായിരുന്നു. ക്ലാസ്സ്‌ തലത്തിലും സ്കൂൾ തല പഠനോത്സവവും നടത്തി. എല്ലാ രക്ഷിതാക്കളും കുട്ടികളുടെ കഴിവുകൾ പരിചയപ്പെടുകയും അനുഭവിച്ചറിയുകയും ചെയ്തു ഗണിത -സയൻസ്  കോർണർ, പരീക്ഷണം, ക്വിസ് കോർണർ,വായന എഴുത്, ഇംഗ്ലീഷ് കോർണർ നാടകം, സർഗ്ഗ വേദി അങ്ങനെ ഒരുപാട് പഠനനേട്ടങ്ങളുടെ വേദിയായി പഠനോത്സവം.

'''*''' [[{{PAGENAME}}/പഠനോത്സവ ചിത്രങ്ങൾ  |പഠനോത്സവ ചിത്രങ്ങൾ]]
'''*''' [[{{PAGENAME}}/പഠനോത്സവ ചിത്രങ്ങൾ  |പഠനോത്സവ ചിത്രങ്ങൾ]]

=='''<big>സർഗ്ഗവിദ്യാലയം</big>''' ==
=='''<big>സർഗ്ഗവിദ്യാലയം</big>''' ==
SSA-യുടെ കീഴിൽ ലേർണിംഗ് മെറ്റീരിയൽസിന്റെ അഭാവം പരിഹരിക്കുക എന്ന പ്രോജക്ടിന്റെ ഒരു മേഖല തെരഞ്ഞെടുക്കുകയും ആവശ്യമായ ലേർണിംഗ് aids ശില്പശാലയിൽ നിർമിക്കുകയും ചെയ്തു.
SSA-യുടെ കീഴിൽ ലേർണിംഗ് മെറ്റീരിയൽസിന്റെ അഭാവം പരിഹരിക്കുക എന്ന പ്രോജക്ടിന്റെ ഒരു മേഖല തെരഞ്ഞെടുക്കുകയും ആവശ്യമായ ലേർണിംഗ് aids ശില്പശാലയിൽ നിർമിക്കുകയും ചെയ്തു.
=='''പഠനോപകരണ നിർമ്മാണ ശില്പശാല '''==
പഞ്ചായത്തിലെ വിവിധ സ്കൂളിലെ അധ്യാപകർക്കു വേണ്ടി ശാസ്ത്ര പ രീക്ഷണത്തിനു വേണ്ട ഉപകരണങ്ങൾ നിർമിക്കാനുള്ള പരിശീലനം  ശ്രീ മനോജ്‌ മാഷിന്റെ നേതൃത്വത്തിൽ നൽകി.  മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടിയുള്ള വസ്തുക്കളാണ് ഉണ്ടാക്കിയത്

==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
==''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685583...1020521" എന്ന താളിൽനിന്ന് ശേഖരിച്ചത്