"ജി.എൽ.പി.എസ് കൂരാറ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| ആൺകുട്ടികളുടെ എണ്ണം= 33 | | ആൺകുട്ടികളുടെ എണ്ണം= 33 | ||
| പെൺകുട്ടികളുടെ എണ്ണം= 31 | | പെൺകുട്ടികളുടെ എണ്ണം= 31 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 84 | ||
| അദ്ധ്യാപകരുടെ എണ്ണം= 06 | | അദ്ധ്യാപകരുടെ എണ്ണം= 06 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= രാഘവൻ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാൻ പി | | പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാൻ പി | ||
| സ്കൂൾ ചിത്രം= school-photo.png | | | സ്കൂൾ ചിത്രം= school-photo.png | |
17:18, 12 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് കൂരാറ. | |
---|---|
വിലാസം | |
തലശ്ശേരി കൂരാറ (പി.ഒ) , 670692 | |
സ്ഥാപിതം | 1917ന് മുമ്പ് |
വിവരങ്ങൾ | |
ഫോൺ | 0490-2315017 |
ഇമെയിൽ | glpskoorara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14503 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാഘവൻ കെ |
അവസാനം തിരുത്തിയത് | |
12-04-2021 | 14503 |
ചരിത്രം
നെൽ വയലുകളും ജലാശയങ്ങളും കൊണ്ട് അനുഗ്രഹീതമായിരുന്ന മൊകേരി പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് ഗവർമെന്റ് എൽ പി സ്കൂൾ കൂരാറ; 1917 ന് മുൻപ് സ്ഥാപിക്കപെട്ട ഈ വിദ്യാലയം ആദ്യകാലത്ത് ഓല മേഞ്ഞതായിരുന്നു. സ്വകാര്യ മാനേജ്മെന്റിന്റെ കീഴിലായിരുന്ന സ്കൂൾ പിന്നീട് സർക്കാറിന് കൈമാറി. 1917 വരെയുള്ള രേഖകൾ വിദ്യാലയത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
1971 ജനുവരി 1 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. യശ്ശ:ശരീരനായ മുൻ മന്ത്രി ശ്രീ പി ആർ കുറുപ്പ് ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു. കൂരാറ പ്രദേശത്തെ ജനങ്ങൾക്ക് വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞ് അവരുടെ അഭിമാന സ്തംഭമായി ഈ സർക്കാർ വിദ്യാലയം നിലകൊള്ളുന്നു; വലിയ വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വേണ്ടി ...........
ഭൗതികസൗകര്യങ്ങൾ
- 20 x 20 ടൈൽസ് പാകിയ ക്ളാസ് മുറികൾ - 4
- ഒരു ക്ളാസ് മുറി സ്റ്റേജായും ഉപയോഗിക്കാം
- 20x 20 ടൈൽസ് പാകിയ ഓഫീസ് മുറി - 1
- ചുറ്റു മതിലും ഗെയിറ്റും റാമ്പ് & റെയിലും
- സ്വന്തമായി കിണർ, മോട്ടോർ, വാഷ് ബെയിസ്, കുടിവെള്ള സംവിധാനം
- ഉച്ച ഭാഷിണി.ലാപ്ടോപ്, വൈറ്റ് ബോർഡ്
- ഊഞ്ഞാൽ, ബേബി സൈക്കിളുകൾ
- അസംബ്ളി ചേരാൻ മേൽക്കൂരയുള്ള ഇന്റർലോക്ക് ചെയ്ത മുറ്റം
- ലൈബ്രറി
- ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
- ടോയിലറ്റ് - 1
- ഗേൾസ് ഫ്രണ്ട്ളി ടോയിലറ്റ് - 1
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം.
മുൻസാരഥികൾ
* ........................ * ......................... * ........................ * ശ്രീ. ജനാർദ്ദനൻ * ശ്രീ. നാരായണൻ * ശ്രീ. എം.കെ ബാലൻ * ശ്രീ. വി.പി അനന്തൻ * ശ്രീ. പി. രാഘവൻ * ശ്രീ. സുകുമാരൻ