ജി.എൽ.പി.എസ് കല്ലാമൂല

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48512 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ് കല്ലാമൂല
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201748512




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. == ചരിത്രം ==1956ല്‍ നിലവില്‍ വന്നു.എകാദ്യാപക വിദ്യലയം ആയിരുന്നു.ആദ്യത്തെ അധ്യാപകന്‍ ചിതരന്ജന്‍ മാഷ് ആയിരുന്നു.അന്ന് ഒന്നുമുദല്‍ നാലുവരെ ക്ലാസുകള്‍ ആണ് ഉണ്ടായിരുന്നത്.ഇപ്പോള്‍ എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ്സ്‌ വരെ 251 കുട്ടികള്‍ പഠിക്കുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് == ഭൗതികസൗകര്യങ്ങള്‍ ==10 ക്ലാസ്സ്‌ മുറികള്‍,8 ടൊഇലെടുകള്‍,കിണര്‍,മഴവെള്ളസംഭരണി,അടപ്റെദ് ടൊഇലെട്,4 കമ്പ്യൂട്ടര്‍,1 ലാപ്ടോപ്,എല്‍.സി.ഡി പ്രോജെക്ടര്‍,കുട്ടികള്‍ക്ക് കളിക്കാന്‍ സ്ലൈഡ്,ഊഞ്ഞാല്‍,എന്നിവ ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==സയന്‍സ് ക്ലബ്‌. വിദ്യാരംഗം കലാവേദി.ഗണിത ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ ,അറബി ക്ലബ്‌,ആരോഗ്യ ക്ലബ്‌,ഭാഷ ക്ലബ്‌ ,പരിസ്ഥിതി ക്ലബ്‌ .

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ചിടരന്ജന്‍ മാഷ്.
  2. അച്ചാമ്മ ടീച്ചര്‍.
  3. കൃഷ്ണ വാരിയര്‍.
  4. ജോര്‍ജ് മനുഎല്‍.

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.213253,76.340042.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കല്ലാമൂല&oldid=306844" എന്ന താളിൽനിന്ന് ശേഖരിച്ചത്