ജി.എൽ.പി.എസ് കല്ലാമൂല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കല്ലാമൂല
അവസാനം തിരുത്തിയത്
28-01-2022Manojjoseph



കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. == ചരിത്രം ==1956ൽ നിലവിൽ വന്നു.എകാദ്യാപക വിദ്യലയം ആയിരുന്നു.ആദ്യത്തെ അധ്യാപകൻ ചിതരന്ജൻ മാഷ് ആയിരുന്നു.അന്ന് ഒന്നുമുദൽ നാലുവരെ ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്.ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സ്‌ വരെ 251 കുട്ടികൾ പഠിക്കുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് == ഭൗതികസൗകര്യങ്ങൾ ==10 ക്ലാസ്സ്‌ മുറികൾ,8 ടൊഇലെടുകൾ,കിണർ,മഴവെള്ളസംഭരണി,അടപ്റെദ് ടൊഇലെട്,4 കമ്പ്യൂട്ടർ,1 ലാപ്ടോപ്,എൽ.സി.ഡി പ്രോജെക്ടർ,കുട്ടികൾക്ക് കളിക്കാൻ സ്ലൈഡ്,ഊഞ്ഞാൽ,എന്നിവ ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==സയൻസ് ക്ലബ്‌. വിദ്യാരംഗം കലാവേദി.ഗണിത ക്ലബ്‌ ,ഇംഗ്ലീഷ് ക്ലബ്‌ ,അറബി ക്ലബ്‌,ആരോഗ്യ ക്ലബ്‌,ഭാഷ ക്ലബ്‌ ,പരിസ്ഥിതി ക്ലബ്‌ .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ചിടരന്ജൻ മാഷ്.
  2. അച്ചാമ്മ ടീച്ചർ.
  3. കൃഷ്ണ വാരിയർ.
  4. ജോർജ് മനുഎൽ.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.22165,76.34845 |zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കല്ലാമൂല&oldid=1454556" എന്ന താളിൽനിന്ന് ശേഖരിച്ചത്