ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsvp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

==

ചരിത്രം

സ്വാതന്ത്ര്യത്തിനു മുമ്പ് .... വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാത്ത കാലം .സുമനസ്സുകളുടെ ധീരമായ ഇടപെടൽ .ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു ... തുടർന്നു വായിക്കുക

സൗകര്യങ്ങൾ

മറ്റു സർക്കാർ പള്ളിക്കൂടങ്ങളെ പോലെ അടിസ്ഥാന സൗകര്യങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്ക് അപ്രാപ്യമാണ് .കാരണം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് വഖഫ് ഭൂമിയിലെ വാടക കെട്ടിടത്തിലാണ് ..തുടർന്നു വായിക്കുക

മികവുകൾ

സൗകര്യങ്ങളിലും വിശാലതയിലും പിന്നിലാണെങ്കിലും.തുടർന്നു വായിക്കുക ഈ കലാലയം ഈ പ്രദേശത്തിന്റെ പുരോഗതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് .വിദ്യാഭ്യാസം അപ്രാപ്യമായ കാലഘട്ടം മുതൽ ഇന്നോളം നിരവധി പേർ ഈ സ്കൂളിൽ നിന്നും അദ്ധ്യാക്ഷരം കുറിച്ചു വിജങ്ങളുടെ പടിപ്പുരകൾ കടന്നു പോയിട്ടുണ്ട് .സ്‌കോളർഷിപ്പ് പരീക്ഷകളിൽ സ്ഥാനം പിടിക്കാത്ത വർഷങ്ങൾ ഈ കലാലയത്തിന് അന്യമാണ്