ജി.എൽ.പി.എസ്. മുക്കൂട്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
05:40, 18 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divyakodakkad (സംവാദം | സംഭാവനകൾ) ('== '''മുക്കൂട്''' == കാഞ്ഞങ്ങാട് - കാസർഗോഡ് SHറോഡിൽ (ചന്ദ്രഗിരി റൂട്ട്) ചാമുണ്ഡിക്കുന്ന് ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ ദൂരം വടക്ക്- കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഗ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുക്കൂട്

കാഞ്ഞങ്ങാട് - കാസർഗോഡ് SHറോഡിൽ (ചന്ദ്രഗിരി റൂട്ട്) ചാമുണ്ഡിക്കുന്ന് ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ ദൂരം വടക്ക്- കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കൂട്. ഹിന്ദു-മുസ്ലീം മത മൈത്രി നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമത്തിൽ വിദൂരങ്ങളിൽ അല്ലാതെ സ്ഥിതി ചെയ്യുന്ന ധാരാളം പള്ളികളും അമ്പലങ്ങളും ഗ്രാമത്തിന്റെ ഐക്യം വർദ്ധിപ്പിക്കുന്നു.

കളരിക്കാൽ ശ്രീ മുളവന്നൂർ ഭഗവതീ ക്ഷേത്രം, പറതാളിയമ്മ ദേവസ്ഥാനം , മുക്കൂട്, മുക്കൂട് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ.