ജി.എൽ.പി.എസ്. തവനൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Usman (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് _ 19 | color=3 }} <center> <poem> കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് _ 19

കൂട്ടുകാരിൽ നിന്നകറ്റി ഞങ്ങളെ
കുടുംബക്കാരിൽ നിന്നകറ്റി ഞങ്ങളെ
പാറി നടന്നിരുന്ന പറവകൾ ഞങ്ങൾ
ചിറകൊടിഞ്ഞ പക്ഷിയെ പോലെ
വീട്ടുതടങ്കലിലാണീ ദിനങ്ങളിൽ
ജനൽ പാളികളിലൂടെ കണ്ണും മിഴിച്ച്
എത്ര കാലമിരിക്കുമിങ്ങനെ
ദൈവമേ ഈ മഹാമാരിയെ
ഞങ്ങളിൽ നിന്നകറ്റിടേണമേ

സന ഫാത്തിമ
3 B ജി.എൽ.പി.എസ്. തവനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത