"ജി.എൽ.പി.എസ്. ചെറുവണ്ണൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| ജില്ല= മലപ്പുറം   
| ജില്ല= മലപ്പുറം   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക
 
*[[{{PAGENAME}}/ലോക്ക് ഡൗൺ | ലോക്ക് ഡൗൺ]]
 
{{BoxTop1
| തലക്കെട്ട്= ലോക്ക് ഡൗൺ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:51, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുവിന്റെയാത്ര

ഒരു വീട്ടിൽ അമ്മയും അച്ഛനും മനു എന്നു പേരുള്ള ആറു വയസുകാരനായ അവരുടെ മകനും ആ കൊച്ചു വിട്ടിൽ താമസിച്ചിരുന്നു . ഒരു ദിവസം രാവിലെ അവർ സതോഷ വാർത്ത അറിഞ്ഞു. മനു വിന്റെ അച്ഛനു വിദേശത്തു ജോലി ശരിയായി. ഒരു മാസത്തിനു ശേഷം അവർ മൂന്നു പേരും വിദേശത്തേക്ക് പോവാൻ ഒരുങ്ങി. കളിപ്പാട്ടങ്ങളും മിഠായി കളും ആയി അപ്പുപ്പൻ അമ്മുമ്മയും അവരെ യാത്ര അയക്കാൻ വന്നു. എല്ലാവരോടും യാത്ര പറഞ്ഞു അവർ പോയി അപ്പുപ്പനെയും അമ്മുമ്മയെയും കൂട്ടുകാരേയും ഒക്കെ വിട്ടുപോകാൻ മനുവിന് വളരെ സങ്കടമായിരുന്നു. കുറെ നേരം യാത്ര ചെയ്തു അവർ വിദേശത്തേക്കു എത്തി കുറെ ദിവസങ്ങൾക്കു ശേഷം "കൊറോണ "എന്നൊരു വൈറസ് പടരുന്നുണ്ട് എന്ന് അവർ അറിഞ്ഞു അങ്ങനെ അവർക്കും അവിടെനിന്നു മടങ്ങി വരേണ്ടതായിവന്നു. അങ്ങനെ അവർ നാട്ടിൽ എത്തി. ആരെയും കാണുവാനോ സംസാരിക്കുവാനോ അവർക്കു കഴിഞ്ഞില്ല. മനുവിന് വളരെ സങ്കടം തോന്നി മുഖത്തു മാസ്കും, നല്ല വസ്ത്രവും ധരിച്ഛ് അവനും വിട്ടിൽ ഒതുങ്ങി അവനു ഒറ്റപെട്ടതു പോലെ തോന്നി. അവർ മുന്ന് പേരും നിരീക്ഷണത്തിലായിരുന്നു കുറെ ദിവസം കഴിഞ്ഞപ്പോൾ അവരുടെ രക്തപരിശോധന ഫലങ്ങൾ വന്നു. മുന്നും പോസറ്റിവ് ആയിരുന്നു. അവരെ ആശുപത്രിയിലെ ഐസുലേഷൻ വാർഡിൽ പ്രവേശിച്ചു മനു വളരെ ചെറിയ കുട്ടി ആയതുകൊണ്ട് അവനെ വളരെ കാര്യമായിത്തന്നെ അവർ നോക്കി നല്ല ഡോക്ടർമാരും നേഴ്‌സുമാരും. അവനു കളിപ്പാട്ടവുമായി ഒരു നേഴ്‌സ് അവന്റെ അടുത്ത് എത്തി. അവന് അതുകണ്ടു സന്തോഷമായി നേഴ്‌സ് അവനോടു കുറെ സംസാരിച്ചിരുന്നു. നിന്റെ രോഗം പെട്ടന്ന് സുഖമാവും. ഇങ്ങനെ ഒരു അനുഭവം അവന് ഇതുവരെ ഉണ്ടായിട്ടില്ല അവരുടെ മുന്ന് പേരുടെയും അസുഖം മാറി. അവർ വീട്ടിലേക്ക് മടങ്ങി ആദ്യത്തെ പോലെ അവർ സന്തോഷകരമായി ജീവിച്ചു. ഇനി ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഇല്ലാതിരിക്കട്ടെ. നല്ല നന്മകളും മനുഷ്യരിൽ നിറയട്ടെ എല്ലാവരെയും സഹായിക്കാൻ നല്ല മനസും ഉണ്ടാവട്ടെ

അനന്യ. കെ
4 B ജി എൽ പി എസ് ചെറുവണ്ണൂർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ