ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48213 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത്
വിലാസം
ഓത്തപളിപ്പുറായ
സ്ഥാപിതം01 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201748213



ചരിത്രം

1/06/1957ൽ കോട്ട മരക്കാരുട്ടി ഹാജിയുടെ മാനേജ്മെന്റിൽ ജി ൽ പി സ്കൂൾ കീഴുപറമ്പ സൗത്ത് എന്ന പേരിൽ ഏകാദ്ധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു. എൻ വാസു എന്നവരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥ നിലനിന്നിരുന്ന കാലത്തായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്, ഈ സ്ഥാപനം നാടിന്റെ പുരോഗതിയിൽ ഒരു മുതൽ കൂട്ടായി.

അധ്യാപകര്‍

മുഹമ്മദ് ഇ

കൃഷ്ണൻ കുട്ടി ട്ടി

ഷാജി എം കെ

അബ്ദുൽ മജീദ്

സ്മിത പി

ഭൗതികസൗകര്യങ്ങൾ

  • കെട്ടിടങ്ങൾ
  • സ്മാ൪ട്ട് ക്ലാസ്റൂം
  • പാചകപ്പുര
  • കുടിവെള്ളം
  • ടോയ്ലറ്റ് സൗകര്യം
  • സ്റ്റേജ്
  • ലൈബ്രറി
  • വാഹന സൗകര്യം

സ്കൂൾതല പ്രവർത്തനങ്ങൾ

  1. പ്രവേശനോത്സവം
  2. പരിസ്ഥിതി ദിനാഘോഷം
  3. സ്വാതന്ത്ര്യദിനപരിപാടികൾ
  4. ഓണാഘോഷം
  5. അധ്യാപക ദിനാഘോഷം
  6. ക്രിസ്മസ് ആഘോഷം
  7. സ്കൂൾ വാർഷികം
  8. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
  9. ചാന്ദ്രദിനം
  10. വിദ്യാർത്ഥിദിനം
  11. കേരളപ്പിറവിദിനം
  12. ശിശുദിനം
  13. കർഷകദിനം
  14. റിപ്പബ്ലിക്ക്ദിനം
  15. ജലദിനം
  16. LSS
  17. വിജയഭേരി

PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍

  • മൈക്ക് സെറ്റ്‌
  • ക്ലാസ് ലൈബ്രറി
  • ലൈബ്രറി പുസ്തകം
  • എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
  • ബിഗ്‌പിക്ക്ച്ചറുകള്‍
  • ട്രോഫികള്‍
  • പച്ചക്കറിത്തോട്ടം
  • തണൽമരങ്ങൾ

സ്‌കൂൾ ഫോട്ടോസ്

വഴികാട്ടി