ജി.എൽ.പി.എസ്.വള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.വള്ളൂർ
വിലാസം
വള്ളൂർ, ശങ്കരമംഗലം പി.ഓ.
,
679303
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ8848733492
ഇമെയിൽvallurglps@gmail,com
കോഡുകൾ
സ്കൂൾ കോഡ്20609 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ.കെ
അവസാനം തിരുത്തിയത്
21-01-2022Thriveni


ചരിത്രം

പാലക്കാട് ജില്ലയിൽ പട്ടാമ്പി മുൻസിപ്പാലിറ്റിയിൽ ഇരുപത്തിയെട്ടാം വാർഡിൽ ആണ് വള്ളൂർ ഗവണ്മെന്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1946 ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത് .കൊള്ളന്നൂർ ശ്രീ .അപ്പുക്കുട്ടമേനോൻ ആണ് സ്കൂൾ ആരംഭിച്ചത്. കൊള്ളന്നൂർ കൊട്ടിലിൽ ആണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെയും നാട്ടുകാരുടെയും പ്രയത്നം കൊണ്ട് പുതിയ കെട്ടിടം നിർമിച്ചു. അതിലാണ് 2004 വരെ സ്കൂൾ പ്രവർത്തിച്ചത്. 2003 ഏപ്രിൽ മാസം സ്കൂൾ കെട്ടിടവും സ്ഥലവും പഞ്ചായത്ത് ഏറ്റെടുത്തു . 2004 ജൂലൈ 5 ന് ഇന്നുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നടന്നു .

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച നാല് ക്ലാസ് മുറികൾ
  • കിണർ
  • ഒരു യൂണിറ്റ് പൈപ്പ്
  • അടുക്കള
  • സ്റ്റേജ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ കാലഘട്ടം
1 1970 ഗോപിനാഥൻ മാസ്റ്റർ
2 1980 ദേവകി ടീച്ചർ
3 2005-2013 സതീദേവി .സി.പി .
4 2013-2016 വേണുഗോപാലൻ.കെ
5 2016-2017 സുബൈർ .വി പി.
6 2017-2019 പ്രീത .കെ
7 2019-2020 റുക്കിയ .പി.എം
8 2/11/2020-4/11/2020 ശങ്കരൻ .സി.സി
9 2021- സുധ .കെ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ



വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വള്ളൂർ&oldid=1359972" എന്ന താളിൽനിന്ന് ശേഖരിച്ചത്