ജി.എൽ.പി.എസ്.വട്ടേനാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 20 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)

ചരിത്രം

വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ, എലിമെൻററി സ്ക്കൂൾ എന്നനിലയിൽ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്.കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റ‍ൂം
  • ക്ലാസ് ലെെബ്രറി
  • സ്ക്ക‍ൂൾ ലെെബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • ഒാപ്പൺ സ്റ്റേജ്
  • ക്ലാസ് മ‍ുറികൾ-19
  • സ്റ്റോറ‍ൂം
  • ടോയലറ്റ് (boys, girls )
  • ടീച്ചേഴ്സ് ടോയലറ്റ്
  • അട‍ുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഓ‍ൺലൈൻ മേളകൾ

  • ദിനാചരണങ്ങൾ
  • ബാലസഭ
  • കലാകായികമേളകൾ
  • ശാസ്ത്രമേള
  • സാമൂഹ്യ ശാസ്ത്രമേള
  • ഗണിത മേള
  • പ്രവൃത്തി പരിചയമേള
  • അറബിക് കലാമേള

മാനേജ്മെന്റ്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ' /* മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 ശ്രീദേവി .കെ.പി
2 സാവിത്രി കെ.വി
3 എം വി രാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ‍ഡോ. രാജൻ
  2. ഡോ.രാഹ‍ുൽദാസ്
  3. M.V രാജൻ(റിട്ട.അധ്യാപകൻ)



വഴികാട്ടി

{{#multimaps:10.761534632522917, 76.11771365245457|zoom=16}} ബസ്റ‍ൂട്ട്

  • കൂറ്റനാട് നിന്ന് എടപ്പാൾ റൂട്ടിൽ ഒരു കിലോമീറ്റർ വന്നു സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങാം.
  • എടപ്പാളിൽ നിന്ന് തണ്ണീർകോട് വഴി വട്ടേനാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വട്ടേനാട്&oldid=2297973" എന്ന താളിൽനിന്ന് ശേഖരിച്ചത്