ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ/അക്ഷരവൃക്ഷം/

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ) (Jktavanur എന്ന ഉപയോക്താവ് ജി..എൽ.പി,എസ്.തൃക്കണ്ടിയൂർ/അക്ഷരവൃക്ഷം/ എന്ന താൾ ജി.എൽ.പി.എസ്.തൃക്കണ്ടിയൂർ/അക്ഷരവൃക്ഷം/ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
    പരിസ്ഥിതി സംരക്ഷണം ഓരോ മനുഷ്യന്റെയും  കടമയാണ്.പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ

നമ്മുടെ ജീവിതം തന്നെയാണ് സുരക്ഷിതമാവുന്നത്.ജലം വായു മണ്ണ് ജീവജാലങ്ങൾ എല്ലാം സംരക്ഷിക്കപെടേണ്ടതാണ്.

 തുടരെതുടരെ വരുന്ന പകർച്ചവ്യാധികൾ അതായത് ഡെങ്കിപനി കുരങ്ങുപനി നിപ്പ ഇപ്പോൾ കോവിട്

എന്നിവ നമ്മെ ഓർമ്മപ്പെടുത്തുന്നത് വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വവും വേണമെന്നാണ്. മലിന ജലംകെട്ടികിടക്കാൻ അനുവദിക്കരുത്,ചപ്പുചവറുകൾ,പാഴ് വസ്തുക്കൾ വലിച്ചെറിയരുത്പ്ലാസ്റ്റിക് മാലിന്യങ്ങൾ,ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവകൂനകൂട്ടിയിടാത വേണ്ടരീതിയിൽ സംസ്കരിക്കുക എന്നീ കാര്യങ്ങളിൽ നാംശ്രദ്ധപുലർത്തേണ്ടതെയാണ്.