സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ചെരിപ്പാടിയിൽ 1 -10 -1955 ൽ വാഴുന്നവരുടെ പ്രവർത്തനരഹിതമായിക്കിടന്ന ഒരു പമ്പ് ഷെഡിലാണ് ഈ സ്‌കൂളിന്റെ ആരംഭം .ജീർണ്ണാവസ്ഥയിലായിരുന്ന പമ്പ്‌ഷെഡിൽ നിന്നും 1964 ൽ ചൊട്ട ,ചൂളിക്കാട് ,മൊട്ടമ്മൽ ,മോലോത്തുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെ ഉദാരമതികളായ നാട്ടുകാരുടെ ശ്രമഫലമായി മോലോത്തുംകാവിൽ 60 *20 കെട്ടിടം പണിത് സ്‌കൂൾ സ്ഥാപിച്ചു .

ജി.എൽ.പി.എസ്.ചെരിപ്പാടി‍‍‍
വിലാസം
മോലോത്തുംകാവ്

ബേഡഡുക്ക പി.ഒ.
,
671541
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽglpscheripady1@gmail.com
കോഡുകൾ
സ്കൂൾ കോഡ്11407 (സമേതം)
യുഡൈസ് കോഡ്32010300702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ85
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ.എ (ഇൻ ചാർജ്)
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ.സി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
21-01-202211407


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഓടിട്ട രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്.2017-18 വർഷത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് നിർമിച്ച ചിൽഡ്രൻസ് പാർക്ക് സ്കൂളിന് പ്രത്യേക ആകർഷണം നൽകുന്നു. 2018 ൽ ഒരു ഓഫീസ് റൂമും, ഡൈനിംഗ് ഹാളും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൻ്റെ വകയായി നിർമ്മിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

 
GLPS CHERIPADY

വഴികാട്ടി

{{#multimaps:12.52226,75.03347 |zoom=13}}