"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/രോഗ പ്രതിരോധം| രോഗ പ്രതിരോധം{{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *{{PAGENAME}}/രോഗ പ്രതിരോധം| രോഗ പ്രതിരോ... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/രോഗ പ്രതിരോധം| രോഗ പ്രതിരോധം{{BoxTop1
*[[{{PAGENAME}}/രോഗ പ്രതിരോധം| രോഗ പ്രതിരോധം]]
| തലക്കെട്ട്=  രോഗ പ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
]]
<center> <poem>
 
കൊറോണ എന്ന മഹാമാരിയെ
പിടിച്ചു കെട്ടിടാൻ
പാലിക്കാം നാം ഓരോരുത്തരും
വ്യക്തി ശുചിത്വങ്ങൾ
അതിനു പുറമേ പാലിച്ചീടാം
സാമൂഹ്യ അകലങ്ങൾ
കരുതാം കൈയ്യിൽ മാസ്കും ഗ്ളൗസും
സാനിറ്റൈസറും
കൈവിടാതെ മുറുകെ പിടിക്കാം
സർക്കാർ നിർദേശം
നൽകാം നമ്മുടെ മാലാഖമാർക്ക്
നിറ‍ഞ്ഞ കൈയ്യടിയും
പൊരുതാം നമുക്ക്  ഒറ്റക്കെട്ടായ്
ഇൗ വിപത്തിനെ നേരിടാം
</poem> </center>
{{BoxBottom1
| പേര്= ആദർശ്.ടി.വി
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് ചാത്തനൂ‍‍ർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20505
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:29, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം