ജി.എൽ.പി.എസ്.കാവുഗോളി

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11414 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.കാവുഗോളി
വിലാസം
എരിയാല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , കന്നട
അവസാനം തിരുത്തിയത്
19-01-201711414




== ചരിത്രം ==1927ലാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തില്‍ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ര്‍ ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==കെട്ടിടങ്ങള്‍ : 2 ക്ലാസ്സ്മുറികള്‍ : 8 ഓഫീസ് : 1 ഐ.ടി ലാബ് : 1 കഞ്ഞിപ്പുര : 1 സ്റ്റോര്‍ റൂം : 1 ടോയ് ലറ്റ് : 5 വൈദ്യുതി : ഉണ്ട് വെള്ളം : കിണര്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യവിഷയങള്‍ക്ക് പുറമെ പാഠ്യേതര വിഷയങളായ മ്യൂസിക്ക്, ഉപകരണ സംഗീതം, ക്രാഫ്ററ്,കമ്പ്യൂട്ട൪ എന്നിവയിലും പരിശീലനം നല്‍കുന്നു. 12 ടീച്ചിംഗ് സ്ററാഫും 10 നോണ്‍ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികള്‍ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ യൂത്ത് ഫെസ്ററിവല്‍, പ്ര൮ത്തി പരിചയമേള എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ചെസ് ടൂ൪ണമന്റ്, ക്രിക്കററ് ടൂ൪ണമെന്‍റിലും തുടങ്ങിയവയിലും കുട്ടികള്‍ പങ്കെടുക്കാറുണ്ട്

മാനേജ്‌മെന്റ്

== മുന്‍സാരഥികള്‍ ==സ്കൗട്ട് വിഭാഗത്തിലെ ക്ലബ്ബ് യൂണിറ്റ്, വിവിധയിനം ക്ലബ്ബുകള്‍,സ്കൂള്‍ സബജില്ലാതല കലാ കായിക പരിപാടിയില്‍ പങ്കാളിത്തം. മാനേജാമെന്‍റ് സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കാവുഗോളി&oldid=243753" എന്ന താളിൽനിന്ന് ശേഖരിച്ചത്