"ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര്= ഗോകുൽ കൃഷ്ണ.എസ്.പി  
| പേര്= ഗോകുൽ കൃഷ്ണ.എസ്.പി  
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

18:33, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം.
തുരത്തണം നമ്മളീ ലോകഭീതിയെ.
ഭയപ്പെടേണ്ട കരുതലോടെ
നേരിടാം കൊറോണയേ
മാസ്ക്കുകൊണ്ട്
മുഖംമറച്ചും
ഇടയ്ക്കിടെ കൈ കഴുകിയും
ഈ വിപത്തിനെ തുരത്തിടാം......
വെറുതെയുള്ള യാത്രകൾ
കഴിവതും ഒഴിവാക്കിടാം
വീട്ടിലിരിയ്ക്കാം സുരക്ഷിതരാകാം

ഗോകുൽ കൃഷ്ണ.എസ്.പി
4 A ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത