"ജി.എൽ.പി.എസ്.അരിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.അരിക്കാട് (മൂലരൂപം കാണുക)
17:40, 21 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഒക്ടോബർ 2019→ക്ലബ്ബ് പ്രവർത്തനങ്ങൾ.
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
===യോഗാദിനം - 2019=== | ===യോഗാദിനം - 2019=== | ||
[[പ്രമാണം:യോഗ 2019 glps arikkad 1.jpg|thumb|left|280px]] | |||
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി. | അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി. | ||
വരി 101: | വരി 102: | ||
അതിനു ശേഷം എരിശ്ശേരി, അവിയൽ, തോരൻ അച്ചാർ, പുളിയിഞ്ചി, കാളൻ, സാമ്പാർ പപ്പടം, തൈര് ,പായസം, എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രക്ഷിതാക്കളും പങ്കു ചേർന്നു. പിന്നീട് ഓണക്കളികൾ കളിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി. | അതിനു ശേഷം എരിശ്ശേരി, അവിയൽ, തോരൻ അച്ചാർ, പുളിയിഞ്ചി, കാളൻ, സാമ്പാർ പപ്പടം, തൈര് ,പായസം, എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രക്ഷിതാക്കളും പങ്കു ചേർന്നു. പിന്നീട് ഓണക്കളികൾ കളിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി. | ||
===പാഠം ഒന്ന്എല്ലാവരും പാടത്തേക്ക്=== | |||
[[പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-1.jpg|thumb|right|280]] | |||
പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അരിക്കാട് എൽ.പി.സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപരും ചേർന്ന് മലമക്കാവ് പാടശേഖരം സന്ദർശിച്ചു. സ്ക്കൂൾ വികസനസമിതി വൈസ്ചെയർമാൻ സാമ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. രാവിലെ 10 മണി മുതൽ 12 മണി വരെയായിരുന്നു സന്ദർനം.. | |||
===ഉല്ലാസഗണിതം=== | ===ഉല്ലാസഗണിതം=== | ||
[[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb| | [[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb|left|200px]] | ||
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. | എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. | ||
കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും. | കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===വാട്ടർ പ്യൂരിഫയർ=== | ===വാട്ടർ പ്യൂരിഫയർ=== | ||
[[പ്രമാണം:Water purifier glps arikkad.jpg|thumb|right| | [[പ്രമാണം:Water purifier glps arikkad.jpg|thumb|right|280px]] | ||
അരിക്കാട് സ്കൂളിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പിജി അക്കാദമിയുടെ എം ഡി ശ്രീ.അബ്ദുൾ റഹ്മാൻ വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്തു. 2019 സെപ്റ്റംബർ 2ന് അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.വി.ടി.ബൽറാം നിർവഹിച്ചു. | അരിക്കാട് സ്കൂളിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പിജി അക്കാദമിയുടെ എം ഡി ശ്രീ.അബ്ദുൾ റഹ്മാൻ വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്തു. 2019 സെപ്റ്റംബർ 2ന് അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.വി.ടി.ബൽറാം നിർവഹിച്ചു. | ||
==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 218: | വരി 161: | ||
പ്രമാണം:ഉല്ലാസഗണിതം glps arikkad 2.jpg | പ്രമാണം:ഉല്ലാസഗണിതം glps arikkad 2.jpg | ||
പ്രമാണം:ഉല്ലാസഗണിതം glps arikkad 3.jpg | പ്രമാണം:ഉല്ലാസഗണിതം glps arikkad 3.jpg | ||
</gallery> | |||
===പാഠം ഒന്ന് പാടത്തേക്ക്=== | |||
<gallery> | |||
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-2.jpg | |||
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-3.jpg | |||
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-4.jpg | |||
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-1.jpg | |||
</gallery> | |||
===ഓണാഘോഷം 2019=== | |||
<gallery> | |||
പ്രമാണം:ഓണം 2019 glps arikkad 16.jpg | |||
പ്രമാണം:ഓണം 2019 glps arikkad 1.jpg | |||
പ്രമാണം:ഓണം 2019 glps arikkad 2.jpg | |||
പ്രമാണം:ഓണം 2019 glps arikkad 3.jpg | |||
പ്രമാണം:ഓണം 2019 glps arikkad 4.jpg | |||
പ്രമാണം:ഓണം 2019 glps arikkad 5.jpg | |||
പ്രമാണം:ഓണം 2019 glps arikkad 6.jpg | |||
പ്രമാണം:ഓണം 2019 glps arikkad 7.jpg | |||
പ്രമാണം:ഓണം 2019 glps arikkad 8.jpg | |||
പ്രമാണം:ഓണം 2019 glps arikkad 9.jpg | |||
പ്രമാണം:ഓണം 2019 glps arikkad 10.jpg | |||
പ്രമാണം:ഓണം 2019 glps arikkad 11.jpg | |||
പ്രമാണം:ഓണം 2019 glps arikkad 12.jpg | |||
പ്രമാണം:ഓണം 2019 glps arikkad 13.jpg | |||
പ്രമാണം:ഓണം 2019 glps arikkad 14.jpg | |||
പ്രമാണം:ഓണം 2019 glps arikkad 15.jpg | |||
</gallery> | </gallery> | ||
===വിജ്ഞാനോത്സവം 2019=== | ===വിജ്ഞാനോത്സവം 2019=== | ||
വരി 223: | വരി 192: | ||
പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019b.jpg.jpg | പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019b.jpg.jpg | ||
പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg | പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg | ||
</gallery> | |||
===യോഗ 2019=== | |||
<gallery> | |||
പ്രമാണം:യോഗ 2019 glps arikkad 1.jpg | |||
പ്രമാണം:യോഗ 2019 glps arikkad 2.jpg | |||
പ്രമാണം:യോഗ 2019 glps arikkad 4.jpg | |||
പ്രമാണം:യോഗ 2019 glps arikkad 5.jpg | |||
</gallery> | </gallery> | ||
===പ്രവേശനോത്സവം-2019=== | ===പ്രവേശനോത്സവം-2019=== |