emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
6,466
തിരുത്തലുകൾ
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl|G. L. P. S. Arikkadu}} | {{Prettyurl|G. L. P. S. Arikkadu}} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= അരിക്കാട് | | സ്ഥലപ്പേര്= അരിക്കാട് | ||
വരി 23: | വരി 7: | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| സ്കൂൾ കോഡ്=20520 | | സ്കൂൾ കോഡ്=20520 | ||
| വിക്കിഡാറ്റ ക്യു ഐഡി= | |||
| യുഡൈസ് കോഡ്= | |||
| സ്ഥാപിതവർഷം= 2000 | | സ്ഥാപിതവർഷം= 2000 | ||
| സ്കൂൾ വിലാസം= ജി.എൽ.പി.സ്കൂൾ.അരിക്കാട്, | | സ്കൂൾ വിലാസം= ജി.എൽ.പി.സ്കൂൾ.അരിക്കാട്, | ||
വരി 32: | വരി 18: | ||
| സ്കൂൾ വെബ് സൈറ്റ്= http://glpsarikkad.blogspot.in/ | | സ്കൂൾ വെബ് സൈറ്റ്= http://glpsarikkad.blogspot.in/ | ||
| ഉപ ജില്ല= തൃത്താല | | ഉപ ജില്ല= തൃത്താല | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = | |||
| ലോകസഭാമണ്ഡലം= | |||
| നിയമസഭാമണ്ഡലം= | |||
| താലൂക്ക്= | |||
| ഭരണ വിഭാഗം= ഗവൺമെൻറ് | | ഭരണ വിഭാഗം= ഗവൺമെൻറ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി, എൽ.പി | | പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി, എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| സ്കൂൾ തലം=1 മുതൽ 12 വരെ | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=43 | | ആൺകുട്ടികളുടെ എണ്ണം=43 | ||
വരി 42: | വരി 33: | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന അദ്ധ്യാപകൻ=ഗീത . പി | | പ്രധാന അദ്ധ്യാപകൻ=ഗീത . പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സൈതലവി.എം | | പി.ടി.ഏ. പ്രസിഡണ്ട്= സൈതലവി.എം | ||
| സ്കൂൾ ചിത്രം= 20520-2.jpg|| | | എം.പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂൾ ചിത്രം= 20520-2.jpg| | |||
| size=350px | |||
| caption= | |||
| ലോഗോ= | |||
| logo_size=50px | |||
}} | }} | ||
വരി 51: | വരി 47: | ||
യുവഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ ഒരു മുറിയിൽ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതൽ ഡി.പി.ഇ.പി.യുടെ കീഴിൽ ഒന്നാം ക്ലാസ് ഒരു ഡിവിഷൻ പ്രവർത്തനം ആരംഭിച്ചു. 2002 മുതൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി. ദിവസവേതനത്തിലായിരുന്നു അധ്യാപകർ ജോലി ചെയ്തിരുന്നത്. 2005 മാർച്ച് മാസത്തിലാണ് അംഗീകാരം ലഭിച്ച് സർക്കാരിന്റെ അധീനതയിലായത്. 2005-2006 വർഷം മുതലാണ് സ്ഥിരം അധ്യാപകരെ നിയമിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് സ്ക്കൂളിന്റെ ഭൌതികവും അക്കാദമികവുമായ നിലവാരം വളരെ മെച്ചപ്പെട്ടതാണ്. എസ്.എസ്.എയുടെയും പഞ്ചായത്തിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു. | യുവഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബിലെ ഒരു മുറിയിൽ ദിവസക്കൂലിക്കാരായ അധ്യാപകരുടെ സഹായത്തോടെ 30-05-200 മുതൽ ഡി.പി.ഇ.പി.യുടെ കീഴിൽ ഒന്നാം ക്ലാസ് ഒരു ഡിവിഷൻ പ്രവർത്തനം ആരംഭിച്ചു. 2002 മുതൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിക്കാൻ തുടങ്ങി. ഡി.പി.ഇ.പി.ക്കു ശേഷം എസ്.എസ്.എയുടെ കീഴിലായി. ദിവസവേതനത്തിലായിരുന്നു അധ്യാപകർ ജോലി ചെയ്തിരുന്നത്. 2005 മാർച്ച് മാസത്തിലാണ് അംഗീകാരം ലഭിച്ച് സർക്കാരിന്റെ അധീനതയിലായത്. 2005-2006 വർഷം മുതലാണ് സ്ഥിരം അധ്യാപകരെ നിയമിച്ച് പ്രവർത്തനം ആരംഭിച്ചത്. ഇന്ന് സ്ക്കൂളിന്റെ ഭൌതികവും അക്കാദമികവുമായ നിലവാരം വളരെ മെച്ചപ്പെട്ടതാണ്. എസ്.എസ്.എയുടെയും പഞ്ചായത്തിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ ഭംഗിയായി മുന്നോട്ടു നീങ്ങുന്നു. | ||
==2019-20== | ==2019-20== | ||
===പ്രവേശനോത്സവം=== | ===പ്രവേശനോത്സവം=== | ||
[[പ്രമാണം:പ്രവേശനോത്സവം-2019 glps arikkad 1.jpg|thumb|280px]] | |||
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്. വാർഡ് മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു. HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു. അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി. വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം SSG അംഗമായ ശ്രീ ശ്രീകുമാരമേനോൻ നിർവഹിച്ചു. എല്ലാവർക്കും മധുരം നൽകി. ആദ്യ ദിനം തന്നെ ഉച്ചഭക്ഷണവും നൽകി. പ്രവേശനോത്സവത്തിനു മുൻപു തന്നെ ബഹുമാനപ്പെട്ട തൃത്താല MLA. ശ്രീ.വി.ടി.ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തി. ഇത്തവണ പ്രിപ്രൈമറിയിലേക്ക് 24 കുട്ടികളും, ഒന്നാം ക്ലാസിലേക്ക് 23 കുട്ടികളും പുതിയതായി പ്രവേശനം നേടി. | ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്. വാർഡ് മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു. HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു. അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി. വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം SSG അംഗമായ ശ്രീ ശ്രീകുമാരമേനോൻ നിർവഹിച്ചു. എല്ലാവർക്കും മധുരം നൽകി. ആദ്യ ദിനം തന്നെ ഉച്ചഭക്ഷണവും നൽകി. പ്രവേശനോത്സവത്തിനു മുൻപു തന്നെ ബഹുമാനപ്പെട്ട തൃത്താല MLA. ശ്രീ.വി.ടി.ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തി. ഇത്തവണ പ്രിപ്രൈമറിയിലേക്ക് 24 കുട്ടികളും, ഒന്നാം ക്ലാസിലേക്ക് 23 കുട്ടികളും പുതിയതായി പ്രവേശനം നേടി. | ||
വരി 59: | വരി 57: | ||
===യോഗാദിനം - 2019=== | ===യോഗാദിനം - 2019=== | ||
[[പ്രമാണം:യോഗ 2019 glps arikkad 1.jpg|thumb|left|280px]] | |||
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി. | അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി. | ||
വരി 86: | വരി 85: | ||
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉതകുന്ന യഥാർത്ഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം. | വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉതകുന്ന യഥാർത്ഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം. | ||
=== ഓണാഘോഷം 2019 === | |||
[[പ്രമാണം:ഓണം 2019 glps arikkad 16.jpg|thumb|right|280px]] | |||
അരിക്കാട് ഗവൺമെന്റ് സ്കൂളിലെ ഓണാഘോഷം സെപ്തംബർ രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം തന്നെ നടന്നു.' പ്രകൃതിയും പരിസ്ഥിതിയും' എന്നതായിരുന്നു ഓണാഘോഷ ത്തിന്റെ തീം. | |||
PTA, MPTA, SSG, SMC തുടങ്ങിയ കമ്മറ്റികളുടെ യോഗം ചേരുകയും ഓണസദ്യക്കുള്ള സാധനങ്ങൾ പലരും സ്പോൺസർ ചെയ്യുകയും ചെയ്തു.വെളിച്ചെണ്ണ - SMC ചെയർമാൻ ശ്രീ.കൃഷ്ണൻOK M, പപ്പടം -ജസീറ, അച്ചാർ - SSG അംഗം ശ്രീ .സാംബൻ, കാളൻ - SSG അംഗം ശ്രീ .വേലായുധൻK. P, പുളിയിഞ്ചി - ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ, പായസം സ്പോൺസർ ചെയ്തത് വാർഡ്മെമ്പർ,PTAപ്രസിഡന്റ്, PTA വൈസ് പ്രസിഡന്റ്, MPTAപ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ്.കൂടാതെ സദ്യ ഒരുക്കുന്നതിന് SSG അംഗങ്ങളായ ശ്രീ. ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവരും, സഹായത്തിനായി MPTAഅംഗങ്ങളും എത്തിച്ചേർന്നു.. ഓണസദ്യക്കുള്ള പച്ചക്കറികളും, നാളികേരവും കുട്ടികൾ കൊണ്ടുവന്നു. | |||
[[പ്രമാണം:ഓണം 2019 glps arikkad 12.jpg|thumb|left|280px]] | |||
സെപ്റ്റംബർ രണ്ടിന് നേരത്തെ തന്നെ പൂക്കളം ഒരുക്കി. കുട്ടികൾ ഓണപ്പാട്ടുകൾ പാടി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ' ശ്രീ ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർവിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മാവേലിയായത് നാലാം ക്ലാസിലെ ശ്രീഹരിയാണ്. | |||
ഓണത്തിരക്കിലേക്ക് ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം അതിഥിയായെത്തി. ബഹുമാനപ്പെട്ട MLA എല്ലാവർക്കും ഓണാശംസകൾ നേർന്നു. | |||
അതിനു ശേഷം എരിശ്ശേരി, അവിയൽ, തോരൻ അച്ചാർ, പുളിയിഞ്ചി, കാളൻ, സാമ്പാർ പപ്പടം, തൈര് ,പായസം, എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രക്ഷിതാക്കളും പങ്കു ചേർന്നു. പിന്നീട് ഓണക്കളികൾ കളിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി. | |||
===പാഠം ഒന്ന്എല്ലാവരും പാടത്തേക്ക്=== | |||
[[പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-1.jpg|thumb|right|280]] | |||
പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അരിക്കാട് എൽ.പി.സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപരും ചേർന്ന് മലമക്കാവ് പാടശേഖരം സന്ദർശിച്ചു. സ്ക്കൂൾ വികസനസമിതി വൈസ്ചെയർമാൻ സാമ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. രാവിലെ 10 മണി മുതൽ 12 മണി വരെയായിരുന്നു സന്ദർനം.. | |||
===ഉല്ലാസഗണിതം=== | ===ഉല്ലാസഗണിതം=== | ||
[[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb| | [[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb|left|200px]] | ||
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. | എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. | ||
കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും. | കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===വാട്ടർ പ്യൂരിഫയർ=== | ===വാട്ടർ പ്യൂരിഫയർ=== | ||
[[പ്രമാണം:Water purifier glps arikkad.jpg|thumb|right| | [[പ്രമാണം:Water purifier glps arikkad.jpg|thumb|right|280px]] | ||
അരിക്കാട് സ്കൂളിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പിജി അക്കാദമിയുടെ എം ഡി ശ്രീ.അബ്ദുൾ റഹ്മാൻ വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്തു. 2019 സെപ്റ്റംബർ 2ന് അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.വി.ടി.ബൽറാം നിർവഹിച്ചു. | അരിക്കാട് സ്കൂളിലെ എല്ലാ കുട്ടികൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി പിജി അക്കാദമിയുടെ എം ഡി ശ്രീ.അബ്ദുൾ റഹ്മാൻ വാട്ടർ പ്യൂരിഫയർ സ്പോൺസർ ചെയ്തു. 2019 സെപ്റ്റംബർ 2ന് അതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട MLA ശ്രീ.വി.ടി.ബൽറാം നിർവഹിച്ചു. | ||
==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ.== | ||
=== | ==പ്രസിദ്ധീകരണങ്ങൾ== | ||
<div style="position:relative;margin:0em 1em"> | |||
{{SSKBoxtop}} | |||
<gallery widths=120x heights=120px perrow=7 mode="packed-hover" heights="180"> | |||
പ്രമാണം:20520 glps arikkad.jpg|[[പ്രമാണം:AKHARPPOOKKAl E-MAGAZINE.pdf|'''അക്ഷരപ്പൂക്കൾ''']] | |||
</gallery> | |||
{{SSKBoxbottom}} | |||
{{clear}} | |||
</div> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 198: | വരി 162: | ||
==ചിത്രശാല== | ==ചിത്രശാല== | ||
===ഉല്ലാസഗണിതം 2019=== | |||
<gallery> | |||
പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg | |||
പ്രമാണം:ഉല്ലാസഗണിതം glps arikkad 2.jpg | |||
പ്രമാണം:ഉല്ലാസഗണിതം glps arikkad 3.jpg | |||
</gallery> | |||
===പാഠം ഒന്ന് പാടത്തേക്ക്=== | |||
<gallery> | |||
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-2.jpg | |||
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-3.jpg | |||
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-4.jpg | |||
പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-1.jpg | |||
</gallery> | |||
===ഓണാഘോഷം 2019=== | |||
<gallery> | |||
പ്രമാണം:ഓണം 2019 glps arikkad 16.jpg | |||
പ്രമാണം:ഓണം 2019 glps arikkad 1.jpg | |||
പ്രമാണം:ഓണം 2019 glps arikkad 2.jpg | |||
പ്രമാണം:ഓണം 2019 glps arikkad 3.jpg | |||
പ്രമാണം:ഓണം 2019 glps arikkad 4.jpg | |||
പ്രമാണം:ഓണം 2019 glps arikkad 5.jpg | |||
പ്രമാണം:ഓണം 2019 glps arikkad 6.jpg | |||
പ്രമാണം:ഓണം 2019 glps arikkad 7.jpg | |||
പ്രമാണം:ഓണം 2019 glps arikkad 8.jpg | |||
പ്രമാണം:ഓണം 2019 glps arikkad 9.jpg | |||
പ്രമാണം:ഓണം 2019 glps arikkad 10.jpg | |||
പ്രമാണം:ഓണം 2019 glps arikkad 11.jpg | |||
പ്രമാണം:ഓണം 2019 glps arikkad 12.jpg | |||
പ്രമാണം:ഓണം 2019 glps arikkad 13.jpg | |||
പ്രമാണം:ഓണം 2019 glps arikkad 14.jpg | |||
പ്രമാണം:ഓണം 2019 glps arikkad 15.jpg | |||
</gallery> | |||
===വിജ്ഞാനോത്സവം 2019=== | ===വിജ്ഞാനോത്സവം 2019=== | ||
<gallery> | <gallery> | ||
പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019b.jpg.jpg | പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019b.jpg.jpg | ||
പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg | പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg | ||
</gallery> | |||
===യോഗ 2019=== | |||
<gallery> | |||
പ്രമാണം:യോഗ 2019 glps arikkad 1.jpg | |||
പ്രമാണം:യോഗ 2019 glps arikkad 2.jpg | |||
പ്രമാണം:യോഗ 2019 glps arikkad 4.jpg | |||
പ്രമാണം:യോഗ 2019 glps arikkad 5.jpg | |||
</gallery> | |||
===പ്രവേശനോത്സവം-2019=== | |||
<gallery> | |||
പ്രമാണം:പ്രവേശനോത്സവം 2019 glps arikkad 2.jpg | |||
പ്രമാണം:പ്രവേശനോത്സവം 2019 glps arikkad 3.jpg | |||
പ്രമാണം:പ്രവേശനോത്സവം 2019 glps arikkad 4.jpg | |||
പ്രമാണം:പ്രവേശനോത്സവം 2019 glps arikkad 5.jpg | |||
പ്രമാണം:പ്രവേശനോത്സവം-2019 glps arikkad 1.jpg | |||
</gallery> | </gallery> | ||
===സർഗ്ഗസംവാദം=== | ===സർഗ്ഗസംവാദം=== |