പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ മനോഹരമായ ഒരു പൂന്തോട്ടം , ഔഷധസസ്യപരിപാലനം, പരിസ്ഥിതി ദിനാഘോഷം , പരിസ്ഥിതി സംരക്ഷണം  പ്ലാസ്റ്റിക് നിർമ്മാജ്ജന അവബോധ ക്ലാസുകൾ എന്നിവ എല്ലാ വർഷവും നടത്താറുണ്ട്