"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗണിത ശാസ്ത്ര ക്ലബ്ബ് എന്ന താൾ ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/ഗണിത ശാസ്ത്ര ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<U>
[[പ്രമാണം:30509-maths1.jpg|ലഘുചിത്രം]]
===ഗണിതക്ലബ്===
[[പ്രമാണം:30509-maths2.jpg|ലഘുചിത്രം]]
</U>
[[പ്രമാണം:30509-maths3.jpg|ലഘുചിത്രം]]
2017- 2018 വർഷത്തിലെ വട്ടേനാട് സ്കുൂളിന്ടെ ഗണിത ക്ലബ് ഉദ്ഘാടനം ഭംഗിയായി നടന്നു.
ഗണിതം ആസ്വാദ്യകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ശാസ്ത്രത്തിന്റെ റാണിയായ ഗണിത ശാസ്ത്രത്തിന്റെ അഗാധങ്ങളിലേക്ക് കുട്ടികളുടെ ചിന്ത വ്യാപിപ്പിക്കാൻ ക്ലബ്ബിന് കഴിയുന്നുണ്ട്. ഗണിതം അതിമധുരമാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള  കുട്ടികളെ തിരഞ്ഞെടുത്ത് ഗണിത ക്ലബ്ബ് രൂപീകരിച്ചു.ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു.
 
ഗണിതശാസ്ത്രക്ലബിന്റെ ഉദ്ഘാടനം 30. 6. 2017 ന് ഉച്ചക്ക് 1.30 ന് മൾട്ടിമീഡിയ റൂമിൽ വെച്ച് വളരെ ഭംഗിയായി നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ രാജൻ മാഷ് ഉദ്ഘാടനം നിർവഹിച്ചു. ഗണിതപ്രാർത്ഥനയോടെയാണ് പരിപാടികൾ തുടങ്ങിയത്. പിന്നീട് കുട്ടികൾ ഗണിത പരിപാടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.
9 E യിലെ ശ്രീ ഗോവിന്ദ് രണ്ടക്കമുള്ള സംഖ്യകളുടെ ഗുണനം സമാന്തര വരകളിലൂടെ എങ്ങനെ കണ്ടെത്താമെന്ന് ഐ സി ടി സാധ്യത ഉപയോഗിച്ച് പ്രസന്റ് ചെയ്തു. കുട്ടികൾ വളരെ താൽപ്പര്യത്തോടും ആകാംഷയോടും കൂടി നിരീക്ഷിച്ചു. പിന്നീട് രണ്ടക്കസംഖ്യകളുടെ ഗുണനപ്പട്ടിക വളരെ എളുപ്പത്തിൽ കണ്ടെത്താമെന്ന ആശയമാണ് 9 k യിലെ അരുൺ അവതരിപ്പിച്ചത്. 9L ലെ അരവിന്ദിന്റെ പസിൽ യു. പി ക്ലാസിലെ സിദ്ധാർത്ഥിന്റെ കുസൃതിക്കണക്ക് ശ്രീ ലക്ഷ്മി, പാർവതി എന്നിവരുടെ ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ എന്നീ പരിപാടികൾ വളരെ നന്നായിരുന്നു. പരിപാടികൾക്കു ശേഷം10 A യിലെ മേഘ്ന നന്ദി പറഞ്ഞു. യോഗം അവസാനിച്ചു. 24. 7. 2017 ന് ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് സ്കൂൾതല ഗണിത ക്വിസ് മത്സരം നടന്നു.<br> 
{| class="wikitable"
{| class="wikitable"
|-
|+
! [[ചിത്രം:20002_2.jpg|thump|200px]],[[ചിത്രം:20002_3.jpg|thump|300px]]
![[പ്രമാണം:30509-m1.jpg|നടുവിൽ|ലഘുചിത്രം]]
 
![[പ്രമാണം:30509-ma2.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു]]
![[പ്രമാണം:30598-ma3.jpg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു]]
|}
|}
<b><u>''ഗണിത പ്രവർത്തനം 2018''</u></b>
ഗണിത പ്രവർത്തന റിപ്പോർട്ട്- ജൂൺ ജൂലൈ
ഗണിതം മധുരം ‍( കൈത്താങ്ങ്)
6.6. 18 പ്രീടെസ്റ്റ് നടത്തി കുട്ടികളെ  (8, 9, 10 ക്ലാസുകളിൽ നിന്നും ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ) കണ്ടെത്തി.
<p>25‍.6.18 – മുതൽ ഇവർക്കുള്ള ക്ലാസുകൾ ആരംഭിച്ചു.  ആഴ്ചയിൽ രണ്ട് വർക്ക്ഷീറ്റുകൾ വീതം ഓരോ ക്ലാസിലും നൽകി അതിലെ പ്രവർത്തനങ്ങൾ നടത്തി
ഗണിത ക്ലബ് പ്രവർത്തനം
<br>7.6.2018 – ഗണിത ക്ലബ് രൂപീകരിച്ചു. 
19.6.18 – ഗണിത ക്ലബ് ഉദ്ഘാടനം നടത്തി.  ഉദ്ഘാടനത്തിന്റെ  ഭാഗമായി  പാസ്കൽ ദിന സെമിനാർ, ഗണിത മാജിക്ക് എന്നിവ അവതരിപ്പിച്ചു.  ക്ലാസ് തലത്തി്‍ പാസ്കൽ ദിന സെമിനാറും , ഗണിത ചരിത്ര സെമിനാറും  പാസ്കൽദിനാചണത്തിന്റെ ഭാഗമായി നടത്തി.
17.7.2018 – ന് ഫിബനോച്ചി അംഗങഅഹളെ ഉൾപ്പെടുത്തിയുള്ള ക്ലബ് യോഗം നടന്നു.  ഫിബനോച്ചി ശ്രേണിയെക്കുറിച്ച്  സെമിനാർ, പാസ്കൽ ചരിത്രത്തെക്കുറിച്ചുള്ള സ്ലൈഡ് ഷോ ഇവ നടന്നു.
18.7.18-ന് നാട്ടുകമക്കും ഗണിതവും എന്ന വിഷയത്തെക്കുറിച്ച് ജനാർദ്ദൻ പട്ടാമ്പി ക്ലാസ് നടത്തി.
23.7.18-ന് ക്ലാസ് തലത്തിൽ ഗണിത കോർണർ, ഗണിത ചുവർപതിപ്പ് എന്നിവ സജ്ജമാക്കി.
25.7.18-ന് സ്കൂൾ തലത്തിൽ ഗണിത ബുള്ളറ്റിൻ ബോർഡ് പ്രാവർത്തികമാക്കി

12:37, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ഗണിതം ആസ്വാദ്യകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ശാസ്ത്രത്തിന്റെ റാണിയായ ഗണിത ശാസ്ത്രത്തിന്റെ അഗാധങ്ങളിലേക്ക് കുട്ടികളുടെ ചിന്ത വ്യാപിപ്പിക്കാൻ ക്ലബ്ബിന് കഴിയുന്നുണ്ട്. ഗണിതം അതിമധുരമാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു. ഓരോ ക്ലാസിൽ നിന്നും ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ഗണിത ക്ലബ്ബ് രൂപീകരിച്ചു.ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു.