ജി.എച്.എസ്.എസ് പട്ടാമ്പി

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 8 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ)

ഫലകം:Prettyuri

ജി.എച്.എസ്.എസ് പട്ടാമ്പി
വിലാസം
പട്ടാമ്പി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാല്കക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2016RAJEEV



പാലക്കാട് ജില്ലയില്‍ പുന്നശ്ശേരിയുടെ നാമത്തില്‍ പ്രസിദ്ധമായ പട്ടാമ്പിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന വിദ്യാലയമാണു പട്ടാമ്പി ഗവെന്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍' . പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ചരിത്രം

പുണ്യ നദിയായ നിളയുടെ തീരത്തുള്ള പട്ടാമ്പി പട്ടണത്തില്‍ 1939-40 ല്‍ "സി. ഇ. നായര്‍ ഹൈസ്കൂള്‍" എന്ന പേരില്‍ മദിരാശി സംസ്ഥാനത്തില്‍, മലബാര്‍ ജില്ലയില്‍ പട്ടാമ്പി ദേശത്ത് സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തുടര്‍ച്ചയാണ് പട്ടാമ്പി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എന്ന ഈ സ്ഥാപനം.

1948 മാര്‍ച്ച് മാസത്തില്‍ മദിരാശി സര്‍ക്കാര്‍ സി. ഇ. നായര്‍ ഹൈസ്കൂളിന്റെ അംഗീകാരം പിന്‍വലിച്ചു. തുടര്‍ന്ന് രൂപീകൃതമായ ജനകീയ സമിതി 1948 ജൂണ്‍ മാസത്തില്‍ ഇന്നുകാണുന്ന സ്ഥലത്ത് "പട്ടാമ്പി നാഷണല്‍ ഹൈസ്കൂള്‍ " എന്ന പേരില്‍ ഈ വിദ്യാലയത്തെ പുനസ്ഥാപിച്ചു. 1951 ജൂലായ് 19 ന് ഈ വിദ്യാലയം മലബാര്‍ ഡിസ്ടിക് ബോര്‍ഡ് ഏറ്റെടുത്തു. തുടര്‍ന്ന് " ഡിസ്ടിക് ബോര്‍ഡ് ഹൈസ്കൂള്‍ " എന്നറിയപ്പെട്ടു. 1957 ല്‍ ഇ. എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ സര്‍ക്കാര്‍ ഈ വിദ്യാലയത്തെ ഏറ്റെടുക്കുകയും 1957 മുതല്‍ " ഗവ.ഹൈസ്കൂള്‍, പട്ടാമ്പി " എന്ന പേര് ലഭിക്കുകയും ചെയ്തു. 1998 - '99 ല്‍ അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി കോഴ്സുകള്‍ ആരംഭിക്കുകയും " ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, പട്ടാമ്പി " എന്ന പേരില്‍ ഈ സ്ഥാപനം നിലകൊള്ളുകയും ചെയ്യുന്നു.

ഇ. എം. എസ്. നമ്പൂതിരിപ്പാട്, ഇ. പി. ഗോപാലന്‍ തുടങ്ങിയ മപാപുരുഷന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥാപനം വേദിയൊരുക്കിയിട്ടുണ്ട്. ഡോക്ടര്‍. കെ. എന്‍. എഴുത്തച്ഛന്‍ , എം.ടി വാസുദേവന്‍ നായര്‍ എന്നീ പ്രഗദ്ഭമതികള്‍ ഈ സ്ഥാപനത്തില്‍ അദ്ധ്യാപകരായിട്ടുണ്ട്. ജീവിതത്തിന്റെ നാനാതുറകളില്‍ ലോകത്തിലെ പലപല രംഗങ്ങളില്‍ സമര്‍ത്ഥരായ സവിശേഷ വ്യക്തിത്വങ്ങളെ സംഭാവന ചെയ്ത മഹാ സ്ഥാപനമാണിത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍



വഴികാട്ടി

<googlemap version="0.9" lat="10.807424" lon="76.187299" type="satellite" zoom="18" width="350" height="350"> 10.807519, 76.187026, GHSS PATTAMBI </googlemap>

"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_പട്ടാമ്പി&oldid=153496" എന്ന താളിൽനിന്ന് ശേഖരിച്ചത്