"ജി.എച്.എസ്.എസ് ചാത്തനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==== ലിറ്ററിൽ കൈറ്റ് ==== 2018 മാർച്ചിൽ തുടങ്ങിയ ലിറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==== ലിറ്ററിൽ കൈറ്റ് ====
==== ലിറ്ററിൽ കൈറ്റ് ====
2018 മാർച്ചിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 കുട്ടികൾ അംഗങ്ങളായുണ്ട്. ലിററിൽ കൈറ്റ് യൂണിറ്ററിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരാണ്. വിദ്യാർത്ഥികളുടെ വിവര സാങ്കേതിക വിദ്യയിലുള്ള അറിവ് വർധിപ്പിക്കുന്ന തിനും താൽപര്യം വളർത്താനും ഹൈടെക്ക് ക്ലാസ്സുകളുടെ പരിചരണത്തിനും സഹായകമാകുന്നുണ്ട് .എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ മൊഡൂളുപയോഗിച്ച് ലിറ്ററിൽ കൈറ്റിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നടക്കുന്നുണ്ട് .
സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. നമ്മുടെ സ്കൂളിൽ യഥാക്രമം ശ്രീജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരാണ് മാസ്റ്ററും മിസ്ട്രസും.
2018 മാർച്ചിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 കുട്ടികൾ അംഗങ്ങളായുണ്ട്.  
*. വിദ്യാർത്ഥികളുടെ വിവര സാങ്കേതിക വിദ്യയിലുള്ള അറിവ് വർധിപ്പിക്കുന്ന തിനും താൽപര്യം വളർത്താനും ഹൈടെക്ക് ക്ലാസ്സുകളുടെ പരിചരണത്തിനും സഹായകമാകുന്നുണ്ട് .
*എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ മൊഡൂളുപയോഗിച്ച് ലിറ്ററിൽ കൈറ്റിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നടക്കുന്നുണ്ട് .

19:59, 20 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്ററിൽ കൈറ്റ്

സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. നമ്മുടെ സ്കൂളിൽ യഥാക്രമം ശ്രീജ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവരാണ് മാസ്റ്ററും മിസ്ട്രസും. 2018 മാർച്ചിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ് യൂണിറ്റിൽ ഇപ്പോൾ 40 കുട്ടികൾ അംഗങ്ങളായുണ്ട്.

  • . വിദ്യാർത്ഥികളുടെ വിവര സാങ്കേതിക വിദ്യയിലുള്ള അറിവ് വർധിപ്പിക്കുന്ന തിനും താൽപര്യം വളർത്താനും ഹൈടെക്ക് ക്ലാസ്സുകളുടെ പരിചരണത്തിനും സഹായകമാകുന്നുണ്ട് .
  • എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ മൊഡൂളുപയോഗിച്ച് ലിറ്ററിൽ കൈറ്റിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നടക്കുന്നുണ്ട് .