"ജി.എച്.എസ്.എസ്.മേഴത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
== മേഴത്തൂർ ,തൃത്താല ==
== മേഴത്തൂർ ,തൃത്താല ==
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തൃത്താല പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.പന്തിരുകുലപ്രഥമ സ്ഥാനീയൻ മേഴത്തോൾ അഗ്നിഹോത്രിയുടെ ജന്മം കൊണ്ട് പരിപാവനമായ പുണ്യ ഭൂമിയാണ് മേഴത്തൂർ.കേരളത്തിലെ ചരിത്രപരവും സാംസ്കാരികവുമായ ഗ്രാമമാണിത്. ചാത്തരു നായർ , വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരി തുടങ്ങിയ പരമ്പരാഗത ആയുർവേദ ഭിഷഗ്വരന്മാർക്ക് ഇവിടം പ്രശസ്തമാണ് . പ്രശസ്ത എഴുത്തുകാരനും സാമൂഹിക പരിഷ്കർത്താവുമായ വി.ടി.ഭട്ടതിരിപ്പാടിൻ്റെ ജന്മദേശം കൂടിയാണിത് . പ്രശസ്ത സംസ്കൃത പണ്ഡിതനും നിരൂപകനുമായ എം.പി.ശങ്കുണ്ണി നായരുടെ ജന്മസ്ഥലം കൂടിയാണിത് .

== ചിത്രശാല  ==

== പദോൽപത്തി ==
== പദോൽപത്തി ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2474418" എന്ന താളിൽനിന്ന് ശേഖരിച്ചത്