"ജി.എച്ച്. എസ്. എസ് കുടയത്തൂർ/അക്ഷരവൃക്ഷം/കരുതലോടെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
                            ലോകത്തു തന്നെ ഭീതിയിലാഴ്ത്തുന്ന covid19 എന്ന മഹാ മാരി മരണം വിതച്ചു കൊണ്ടിരിക്കുന്ന ഈ മഹാ മാരി നമ്മുടെ രാജ്യത്തും നാശം വിതയ്ക്കുന്നു.covid19 എന്ന Corona virus നെ നാം ഒരൊരുത്തരും അകറ്റി നിർത്താൻ ശ്രമിക്കണം. നാം സമൂഹത്തോടും, സർക്കാരിനോടും, രാജ്യത്തോടും നീതി പുലർത്തണം. അതിനാൽ നാം സർക്കാർ പറയുന്ന നിയമങ്ങൾ അനുസരിച്ച് കോറോണ വൈറസിനെ നമുക്ക് തടയാം. 1:മാസ്ക് ധരിക്കുക .2: ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുക3: വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാതിരിക്കുക.4: ഓരോ 15 മിനുട്ട് ഇടവിട്ട് വെള്ളം കുടിക്കുക. പ്രിയപ്പെട്ടവരേ നമ്മുടെ ലോകം ഇപ്പോഴും ഒരു മഹമരിയെ നേരിടുകയാണ് അന്റാർട്ടിക്ക ഒഴികെ ഉള്ള എല്ലാ ഭുകണ്ടങ്ങളിലും ഈ രോഗം സ്തിതികരിച്ച് കഴിഞ്ഞു.. കൊറോണ(covid-19) എന്നാണ് ഈ മഹാരോഗത്തിൻ്റെ പേര് .ഇത് തടയുന്നതിന് എല്ലാവരുടെയും തൊണ്ട നനവുള്ളതായിരിക്കാൻ ശ്രദ്ധിക്കണം ഇടക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം . കാരണം  വൈറസ്  ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കും .അഥവാ വെള്ളം കുടിക്കുകയാണെങ്കിൽ വൈറസ് വയിറ്റിൽ എത്തി വയിറ്റിലുള്ള ദഹനരസവുമായി പ്രവർത്തിച്ചു നശിക്കാൻ കാരണം ആകുന്നു.  അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തേക്ക്  പോവുക. പുറത്തുപോകുമ്പോൾ mask ധരിക്കുക. സാമൂഹിക അകലം പാലിക്കുക. ഇതിനെ തടുക്കാൻ soap ഉപയോഗിച്ചോ hand wash ഉപയോഗിച്ചോ കൈകൾ കഴുകുക. ഇടക്കിടെ വെള്ളം കുടിക്കുക. ഇനി ഈ രോഗത്തിന്റെ ലേക്ഷണങൾ പറയാം ,അസാധാരണമായ  ഷീണം ,ശ്വാസതടസ്സം പനി വിറയൽ ജലദോഷം നേരിയ തൊണ്ട വരൾച്ച എന്നിവയാണ് .നമുക്ക് ഒന്നിച്ച് നിന്നുകൊണ്ട് ഈ മഹാമാരിയെ നേരിടാം.നമ്മുക്കു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഡിപ്പാർട്ട്മെന്റിനും അഭിനന്ദനങ്ങൾ😍

{{BoxBottom1
{{BoxBottom1
| പേര്= അഭിമന്യു G  
| പേര്= അഭിമന്യു G  
വരി 16: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=abhaykallar|തരം=ലേഖനം}}

22:12, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ മുന്നോട്ട്

ലോകത്തു തന്നെ ഭീതിയിലാഴ്ത്തുന്ന covid19 എന്ന മഹാ മാരി മരണം വിതച്ചു കൊണ്ടിരിക്കുന്ന ഈ മഹാ മാരി നമ്മുടെ രാജ്യത്തും നാശം വിതയ്ക്കുന്നു.covid19 എന്ന Corona virus നെ നാം ഒരൊരുത്തരും അകറ്റി നിർത്താൻ ശ്രമിക്കണം. നാം സമൂഹത്തോടും, സർക്കാരിനോടും, രാജ്യത്തോടും നീതി പുലർത്തണം. അതിനാൽ നാം സർക്കാർ പറയുന്ന നിയമങ്ങൾ അനുസരിച്ച് കോറോണ വൈറസിനെ നമുക്ക് തടയാം. 1:മാസ്ക് ധരിക്കുക .2: ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുക3: വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാതിരിക്കുക.4: ഓരോ 15 മിനുട്ട് ഇടവിട്ട് വെള്ളം കുടിക്കുക. പ്രിയപ്പെട്ടവരേ നമ്മുടെ ലോകം ഇപ്പോഴും ഒരു മഹമരിയെ നേരിടുകയാണ് അന്റാർട്ടിക്ക ഒഴികെ ഉള്ള എല്ലാ ഭുകണ്ടങ്ങളിലും ഈ രോഗം സ്തിതികരിച്ച് കഴിഞ്ഞു.. കൊറോണ(covid-19) എന്നാണ് ഈ മഹാരോഗത്തിൻ്റെ പേര് .ഇത് തടയുന്നതിന് എല്ലാവരുടെയും തൊണ്ട നനവുള്ളതായിരിക്കാൻ ശ്രദ്ധിക്കണം ഇടക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം . കാരണം വൈറസ് ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കും .അഥവാ വെള്ളം കുടിക്കുകയാണെങ്കിൽ വൈറസ് വയിറ്റിൽ എത്തി വയിറ്റിലുള്ള ദഹനരസവുമായി പ്രവർത്തിച്ചു നശിക്കാൻ കാരണം ആകുന്നു. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തേക്ക് പോവുക. പുറത്തുപോകുമ്പോൾ mask ധരിക്കുക. സാമൂഹിക അകലം പാലിക്കുക. ഇതിനെ തടുക്കാൻ soap ഉപയോഗിച്ചോ hand wash ഉപയോഗിച്ചോ കൈകൾ കഴുകുക. ഇടക്കിടെ വെള്ളം കുടിക്കുക. ഇനി ഈ രോഗത്തിന്റെ ലേക്ഷണങൾ പറയാം ,അസാധാരണമായ ഷീണം ,ശ്വാസതടസ്സം പനി വിറയൽ ജലദോഷം നേരിയ തൊണ്ട വരൾച്ച എന്നിവയാണ് .നമുക്ക് ഒന്നിച്ച് നിന്നുകൊണ്ട് ഈ മഹാമാരിയെ നേരിടാം.നമ്മുക്കു വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഡിപ്പാർട്ട്മെന്റിനും അഭിനന്ദനങ്ങൾ😍

അഭിമന്യു G
5 A ജി.എച്ച്.എസ്.എസ്.കുടയത്തൂർ
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം