"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 161: വരി 161:
|----
|----
* കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും  25.5 കി.മി.  അകലം
* കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും  25.5 കി.മി.  അകലം
|}
|}
|}
{{#multimaps:12.4340852,75.2143484 |zoom=13}}
{{#multimaps:12.4340852,75.2143484 |zoom=13}}

12:10, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്. എസ്. കൊട്ടോടി
വിലാസം
.കൊട്ടോടി വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Pmanilpm




ചരിത്രം

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കില്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയര്‍സെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍.1955 ജൂണ്‍ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ല്‍ എല്‍.പി.വിഭാഗം ആരംഭിച്ചു.1980-81 ല്‍ ഹൈസ്കൂള്‍ വിഭാഗവും.1983 ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷയെഴുതി.2007 ല്‍ ഹയര്‍ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാര്‍ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോല്‍,കോടോംബേളൂര്‍,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പട്ടികവര്‍ഗ്ഗ,പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവര്‍.

ഭൗതികസൗകര്യങ്ങള്‍

പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം ഒരുങ്ങിക്കൊണ്ടിരിക്കുന്നു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള നല്ല ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഹയര്‍ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂള്‍ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.ഒന്നുമുതല്‍ നാലു വരെ ക്ലാസ്സുകള്‍ക്ക് ഓരോ ഡിവിഷനും അഞ്ചു മുതല്‍ പത്ത് വരെ ക്ലാസ്സുകള്‍ക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.3,4,5 ക്ലാസ്സുകള്‍ ഒറ്റ ഹാളിലാണ് പ്രവര്‍ത്തിക്കുന്നത്.8,9,10 ക്ലാസ്സുകള്‍ക്ക് പ്രത്യേകം ക്ലാസ്സുമുറികള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്
  • ജെ.ആര്‍.സി.
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
  • ഗണിതശാസ്ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയന്‍സ് ക്ലബ്ബ്.
  • ഐ.ടി.ക്ലബ്ബ്.
  • മാതൃഭൂമി സീഡ്ക്ലബ്ബ്
  • ഗേള്‍സ് ക്ലബ്ബ്
  • സൗഹൃദ ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

5.9.1989 മുതല്‍ 31.5.1990 വരെ കെ.എന്‍.സരസ്വതി അമ്മ
5.7.1990 മുതല്‍ 31.10.1990 വരെ ഡി.പ്രഭാകരന്‍
26.11.1990 മുതല്‍ 17.6.1991 വരെ കെ.അരവിന്ദാക്ഷന്‍
14.12.1991 മുതല്‍ 30.5.1992 വരെ പി.കെ.അയ്യപ്പന്‍
17.8.1992 മുതല്‍ 9.11.1992 വരെ ജി.സുലേഖ
15.1.1993 മുതല്‍ 7.6.1993 വരെ എം.മഹേന്ദ്രന്‍
21.10.1993 മുതല്‍ 31.5.1994 വരെ വി.പി.ലക്ഷ്‌മണന്‍
8.6.1994 മുതല്‍ 31.5.1995 വരെ റ്റി.ജാനു
29.7.1995 മുതല്‍ 31.3.1996 വരെ പി.പി.ബാലകൃഷ്ണന്‍
15.7.1996 മുതല്‍ 5.6.1997 വരെ പി.വി.ശാന്തകുമാരി
5.7.1997 മുതല്‍ 3.6.1999 വരെ എം.കെ.രാജന്‍
1.9.1999 മുതല്‍ 31.5.2000 വരെ എ.ബാലന്‍
1.6.2000 മുതല്‍ 29.5.2001 വരെ കെ.വിമലാദേവി
6.6.2001 മുതല്‍ 31.5.2002 വരെ ലളിതാബായി
12.6.2002 മുതല്‍ 7.5.2003 വരെ എം.രുഗ്‌മിണി
7.5.2003 മുതല്‍ 23.6.2004 വരെ കെ.വി.വേണു
23.6.2004 മുതല്‍ 24.5.2005 വരെ പി.എം.ദിവാകരന്‍ നമ്പൂതിരിപ്പാട്
18.10.2005 മുതല്‍ 2.6.2006 വരെ എ.റ്റി.അന്നമ്മ
28.6.2006 മുതല്‍ 4.6.2007 വരെ പി.ചന്ദ്രശേഖരന്‍
4.6.2007 മുതല്‍ 30.5.2008 വരെ എ.ഗോപാലന്‍
31.5.2008 മുതല്‍ 25.7.2008 വരെ സൗമിനി കല്ലത്ത്
2.8.2008 മുതല്‍ 11.6.2009 വരെ കെ.എം.തുളസി
1.7.2009 മുതല്‍ 31.3.2013 വരെ പി.ജെ.മാത്യു
21.6.2013 മുതല്‍ 31.3.2014 വരെ ലതിക
4.6.2014 മുതല്‍ 3.6.2015 വരെ എം.ഭാസ്കരന്‍
4.6.2015 മുതല്‍ ഷാജി ഫിലിപ്പ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.4340852,75.2143484 |zoom=13}}