ജി.എച്ച്. എസ്.എസ്. പുറത്തൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19062 (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ശ്രീ.വിനുകുമാർ.പി.വി , ബിന്ദു.പി.ബി എന്നീ അദ്ധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതല. 11-08-2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു.