ജി.എച്ച്. എസ്.എസ്. പുറത്തൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19062 (സംവാദം | സംഭാവനകൾ) ('ഗണിതക്ലബ്ബിന്റെ കൺവീനറായ ശ്രീ. ദീപുവിന്റെ നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതക്ലബ്ബിന്റെ കൺവീനറായ ശ്രീ. ദീപുവിന്റെ നേതൃത്വത്തിൽ വിവിധ മേളകൾക്കായി കുട്ടികളെ പരിശീലിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തു. ജില്ലാ ഗണിതശാസ്ത്രമേളയിൽ സമാഹ മുസ്തഫയ്ക്ക് ജ്യോമട്രിക്ക് ചാർട്ട് വിഭാഗത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും സംസ്ഥാന ഗണിതശാസ്ത്രമേളയിൽ എ ഗ്രേഡും ലഭിച്ചു.