ജി.എച്ച്. എസ്.എസ്. തൃക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്. എസ്.എസ്. തൃക്കാവ്
വിലാസം
തൃക്കാവ്, പൊന്നനി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-11-2016Government higher secondary school trikkavu



പൊന്നനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തൃക്കാവ്. തൃക്കാവ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1893-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് തൃക്കാവ് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ . പൊന്നാനി മുന്സിപ്പാലിറ്റിയുടെ കീഴിലുള്ള ഏക സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളാണിത്. തൃക്കാവ് ഗേള്‍സ് സ്കൂള്‍, ഡിസ്റ്റ്രിക്റ്റ് ബോര്ഡ് ഹയര് എലിമെന്റരി സ്കൂള്‍, ഗവ. യൂ. പി. സ്കൂള്‍ എന്നീ പേരുകളില്‍ പ്രവര്ത്തിച്ചു വന്നിരുന്ന സ്കൂല് 1980 സെപ്തംബര്‍ 18-ആം തിയതി ഹൈസ്കൂളായും 2004ല്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇന്ന് ഒന്നാം തരം മുതല്‍ പ്ലസ്റ്റു വരെയുള്ള ക്ലാസുകല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ഏഴു സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍. എസ്. എസ്
  • സ്കൂല് മാഗസിന്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്മെന്റ് വക സ്ഥാപനമാണിത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. വി. കെ. മാധവന് (09-12-82 - 02-06-83) 2. എ. രാധ (15-06-83 -05-06-84) 3. എസ്. കെ. രുഗ്മിണി (19-08-84 - 25-05-85) 4. പി. അബൂബക്കര് (01/06/85 - 30/05/86) 5. എന്. ടി. ഭദ്രന് (31/05/86 - 02/06/87) 6. ടി. കെ. മുഹമ്മദ്. (05/06/87 - 08/04/91) 7. കെ. മേരി മാത്യു (11/07/91 - 25/05/92) 8. ആര്. ഡയ്സ് ലറ്റ് (15/06/92 - 01/06/93) 9. യു. രുഗ്മിണി (21/06/93 - 30/04/94) 10. എം. ടി. സീതി. (10/08/94 - 07/06/95) 11. പി. ജാനകി (08/06/95 - 10/09/96) 12. ടി. ഭരതന് (11/07/96 - 15/05/98) 13. കെ. രമണി (16/05/98 - 31/03/02) 14. എം. കുമാരന് (30/05/02 - 31/05/05) 15. വാസുദേവന് കോച്ചത്ത് (01/06/05 - 30/04/07) 16. എ. പ്രസന്ന (04/06/07 - 31/03/08) 17. വി. ചന്ദ്രിക (01/04/08 - തുടരുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • കെ. ഷാനവാസ്. മുന്സിപ്പല് കൗണ്സിലര്
  • സി. വി. ബാഹുലേയന്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്._തൃക്കാവ്&oldid=135970" എന്ന താളിൽനിന്ന് ശേഖരിച്ചത്