"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==കളരി== ചിത്രകലയുടെ സങ്കേതങ്ങളും സമീപനങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==കളരി==
==കളരി==

ചിത്രകലയുടെ സങ്കേതങ്ങളും സമീപനങ്ങളും നേരിലറിയുക;മികച്ച ചിത്രകാരന്മാരുടെയും കലാ വിമർശകരുടെയും സാന്നിധ്യത്തിൽ ചിത്രം വരക്കുക; ഫീൽഡ് ട്രിപ്പിൽ പങ്കാളിയായി ചിത്രകലയുടെ പഴയ തെളിവുകളിലേക്ക്‌ എത്തിച്ചേരുക; വിശ്വകലാകാരന്മാരുടെ രചനകളുടെ പകർപ്പുകൾ നേരിൽ കാണുക - ചിത്രകലയിൽ താൽപര്യമുള്ള സ്കൂൾ വിദ്യാർഥികൾക്കായി കേരള ലളിതകലാ അക്കാദമി കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ട 'കളരി ' ക്യാമ്പ് അവിസ്മരണീയമായ അനുഭവമായി മാറി.

<gallery>
kalari_1.jpg
kalari_2.jpg
kalari_3.jpg
kalari_4.jpg
kalari_5.jpeg
kalari_6.jpg
</gallery>

18:07, 23 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

കളരി