Jump to content

"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 787: വരി 787:
[[പ്രമാണം:Amruthakiranamquiz.jpg|ലഘുചിത്രം]]
[[പ്രമാണം:Amruthakiranamquiz.jpg|ലഘുചിത്രം]]
|}
|}
== വിദ്യാരംഗം-പുസ്തക ചർച്ച==
വിദ്യാരംഗം കലാ സാഹിത്യ വേദി പുസ്തക പരിചയവും ചർച്ചയും നടത്തി. ശശിലേഖ ടീച്ചർ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി 'ചെറുകഥ പരിചയപ്പെടുത്തി. ലതീഷ് ബാബു മാസ്റ്റർ അധ്യഷനായി
H M വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്ദന്ദിത. എൻ എസ്, അഭിനദ ടി.കെ,,നന്ദന എൻ.എസ്.,  , സരിത ടീച്ചർ എന്നിവർ സംസാരിച്ചു,ആകാശ് ചന്ദ്രൻ സ്വാഗതവും നന്ദന നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:Vrangam.jpeg|ലഘുചിത്രം|ശശിലേഖ ടീച്ചർ പുസ്തകം പരിചയപെടുത്തുന്നു.]]
||
[[പ്രമാണം:Vrangam1.jpeg|ലഘുചിത്രം|ഉത്ഘാടനം ഹെഡ്മാസ്റ്റർ]]
|}
== ശാസ്ത്രകൗതുകം==
എൽ പി ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപരീക്ഷണങ്ങൾ ഉൾപെടുത്തി നടത്തിയ ശാസ്ത്രകൗതുകത്തിൽ നിന്ന്
<gallery>
Skauthukam 11.jpg
Skauthukam 10.jpg
Skauthukam 09.jpg
Skauthukam 08.jpg
Skauthukam 07.jpg
Skauthukam 06.jpg
Skauthukam 02.jpg
Skauthukam 01.jpg|
Skauthukam 04.jpg
</gallery>
==പുസ്തക പരിചയം ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ ആഴ്ചത്തെ പുസ്തകപരിചയത്തിൽ  സ്നേഹബന്ധങ്ങളുടെ മഹത്വത്തിലേക്ക് കുട്ടികളെ കൈ പിടിച്ചാനയിക്കുന്ന മുട്ടത്തു വർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പുസ്തകം എട്ടാംതരം എ യിലെ നന്ദന എൻ എസ് പരിചയപെടുത്തി. തുടർന്ന് പുസ്തകചർച്ചയും നടന്നു. എട്ട് ബി ക്ലാസ്സിലെ സ്നേഹ അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷയ പി സ്വാഗതവും മനു നന്ദിയും പറഞ്ഞു.
== കവിയരങ്ങ്==
വിദ്യാരംഗം കലാ സാഹിത്യവേദിയുടെ  ആഭിമുഖ്യത്തിൽ നാട്ടുമാഞ്ചോട്ടിൽ എന്ന പേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ശ്രീമതി കെ വി ശ്യാമളടീച്ചർ ഉത്ഘാടനം ചെയ്തു. ആകാശ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐശ്വര്യ ടി വി, യദുകൃഷ്ണൻ, മിസിരിയ പി, ആദിത്യ ടി വി, വിസ്മയ പി വി . കീർത്തന പി  എന്നിവർ കവിതകൾ അവതരിപ്പിച്ചു. കാവ്യസ്വഭാവത്തെയും രീതിയെയും സംബന്ധിച്ച് ലതീഷ് ബാബു മാഷും, കവിതകളെ വിലയിരുത്തി ശശിലേഖ ടീച്ചറും സംസാരിച്ചു.  വർഷ എം ജെ സ്വാഗതവും കാർത്തിക എം നന്ദിയും പറഞ്ഞു.
{|
|-
|
[[പ്രമാണം:Ksayanam1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Ksayanam2.jpg|ലഘുചിത്രം]]
||
[[പ്രമാണം:Ksayanam3.jpg|ലഘുചിത്രം]]
||
[[പ്രമാണം:Ksayanam4.jpg|ലഘുചിത്രം]]
|}
==ബോധവൽക്കരണ ക്ലാസ്സ് ==
ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.
{|
|-
|
[[പ്രമാണം:Lsbods 01.jpg|ലഘുചിത്രം]]
||
[[പ്രമാണം:Lsbods 02.jpg|ലഘുചിത്രം]]
|}
==ക്ലാസ്സ് ലൈബ്രറി ==
യൂ പി  വിഭാഗം കുട്ടികള‍ ക്ലാസ്സുകളിൽ ആരംഭിച്ച ലൈബ്രറി. ഇതിലേക്കുള്ള പുസ്തകങ്ങൾ കുട്ടികൾ തന്നെ സംഭാവന ചെയ്യുന്നു. പിറന്നാൾ സമ്മാനമായി കുട്ടികൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ഉപയോഗിച്ചാണ് ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നത്.
{|
|-
|
[[പ്രമാണം:Classlib 01.jpeg|ലഘുചിത്രം]]
||
[[പ്രമാണം:Classlib 02.jpeg|ലഘുചിത്രം]]
||
[[പ്രമാണം:Classlib 03.jpeg|ലഘുചിത്രം]]
|}
==ബഹിരാകാശ ക്ലാസ്സ് ==
ബഹിരാകാശം ഒരു വിസ്മയലോകം എന്ന വിഷയത്തെ ആസ്പദമാക്കി ആറാം ക്ലാസ്സിൽ പഠിക്കുന്ന ഉജ്വൽ ഹിരൺ ക്ലാസ്സ് നടത്തി. ബഹിരാകാശത്തോടൊപ്പം ഇന്ത്യയുടെ ചാന്ദ്രയാൻ പദ്ധതിയും ക്ലാസ്സിൽ ഉൾപ്പെട്ടിരുന്നു.
{|
|-
|
[[പ്രമാണം:Onvanusm5.jpg|ലഘുചിത്രം]]
|}
==ഒ എൻ വി അനുസ്മരണം==
എൽ പി ക്ലാസ്സിൽ നടന്ന ഒ എൻ വി അനുസ്മരണ പരിപാടിയിൽ കുട്ടികൾ ഒ എൻ വി കവിതകൾ ആലപിച്ചു. ചടങ്ങിലെ ചില ദൃശ്യങ്ങൾ
{|
|-
|
[[പ്രമാണം:Onvanusm2.jpg|ലഘുചിത്രം]]
|| ക
[[പ്രമാണം:Onvanusm3.jpg|ലഘുചിത്രം]]
||
[[പ്രമാണം:Onvanusm4.jpg|ലഘുചിത്രം]]
|}
==പഠനോത്സവം ==
സ്കൂൾ തല പഠനോത്സവം 26/02/2020 ബുധനാഴ്ച പി ടി എ പ്രസിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പി ഗീത ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി വി ഗോവർദ്ധനൻ ഹെഡ്മാസ്റ്റർ പി വിജയൻ, സ്റ്റാഫ് സെക്രട്ടറി പി എം മധു, സീനിയർ അസിസ്റ്റന്റ് കെ പ്രീത എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ പ്രദർശനം നടന്നു.
<gallery>
Padm2.jpg
Padm1.jpg
Padm4.jpg
Padm3.jpg
</gallery>
==ശാസ്ത്രദിനാഘോഷം ==
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്രദിനം സമുചിതമായി ആഘോഷിച്ചു. രജിഷ ടീച്ചർ ഈ വർഷത്തെ വിഷയമായ ശാസ്ത്രലോകത്തെ പെൺപ്രതിഭകൾ എന്ന വിഷത്തെകുറിച്ച് സംസാരിച്ചു. കൂടാതെ സുനിത ടീച്ചർ, കെ സന്തോഷ് , ആദിത്യ, ഐശ്വര്യ എന്നിവരും സംസാരിച്ചു. ശാസ്ത്രദിനാഘോഷത്തെകുറിച്ചും രാമൻ എഫക്ടിനെകുറിച്ചും നന്ദന എൻ എസ്, നന്ദിത എൻ എസ്, അഭിനന്ദ ടി കെ എന്നിവരും ഇന്ത്യയുടെ ബഹിരാകാശ നേട്ടത്തെകുറിച്ച് സായന്ത് കൃഷ്ണൻ, നന്ദകിഷോർ എന്നിവരും സംസാരിച്ചു.
{|
|-
|
[[പ്രമാണം:Sastradinam 03.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sastradinam 04.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sastradinam 05.jpg|ലഘുചിത്രം]]
|-
|
[[പ്രമാണം:Sastradinam 01.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sastradinam 02.jpg|ലഘുചിത്രം]]
||
[[പ്രമാണം:Sastradinam 06.jpg|ലഘുചിത്രം]]
|}
==ലോക്ക്ഡൗൺ കാലത്ത് കരവിരുത് തെളിയിച്ച് കക്കാട്ടെ കുട്ടികൾ==
ലോക്ക്ഡൊൺ കാലത്ത് കിട്ടിയ അവധിക്കാലം തങ്ങളുടെ കഴിവുകൾ തേച്ച് മിനുക്കാനുള്ള അവസരമാക്കി മാറ്റി കക്കാട്ടെ കുട്ടികൾ. പാഴ് വസ്തുക്കളിൽ കരവിരുത് തെളിയിച്ചും കഥ , കവിത, ലേഖനങ്ങൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയ്ക്കായി കുട്ടികൾ ഈ ലോക്ക്ഡൗൺ കാലം വിനിയോഗിച്ചു. അവയിൽ ചിലത്....
<gallery>
Devadarsh 17C.jpeg|ശ്രേയന 6 സി
Devadarsh 18C.jpeg|ശ്രേയന 6 സി
Devadarsh 19C.jpeg|തന്മയ സുനിൽ 8 സി
Devadarsh 14C.jpeg|സാനിയ 8 ബി
Devadarsh 15C.jpeg| സാനിയ 8 ബി
Devadarsh 16C.jpeg|സായൂജ്യ 8 സി
Devadarsh 10C.jpeg | കൃപാ ലക്ഷ്മി 8 സി
Devadarsh 11C.jpeg|മയൂഖ് 8 സി
Devadarsh 12C.jpeg |പാർവ്വതി 5 എ
Devadarsh 8C.jpeg|ദേവദർശ് 8 സി
Devadarsh 13C.jpeg|പാർവ്വതി 5 എ
Devadarsh 9C.jpeg|ദിൽന 8 സി
Kripalakshmi8c.jpg|കൃപാലക്ഷ്മി 8 സി
Naveensunil8C.jpg| നവീൻ സുനിൽ 8 സി
</gallery>
==എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം==
എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത  നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ
<gallery>
സുപ്രിയ കെ വി 01.jpeg|സുപ്രിയ കെ വി
സുപ്രിയ കെ വി 02.jpeg|രജ്ഞിത കെ
സുപ്രിയ കെ വി 03.jpeg|മാളവിക പി
സുപ്രിയ കെ വി 04.jpeg|മഞ്ജിമ പി വി
സുപ്രിയ കെ വി 05.jpeg|നേഹ കെ വി
സുപ്രിയ കെ വി 06.jpeg|നിധിൻ കുമാർ എം
സുപ്രിയ കെ വി 07.jpeg|നമ്രത സുരേഷ്
സുപ്രിയ കെ വി 08.jpeg|നന്ദന വി നായർ
സുപ്രിയ കെ വി 09.jpeg|കൃഷ്ണേന്ദു എ
സുപ്രിയ കെ വി 10.jpeg|കാർത്തികേയൻ പി
സുപ്രിയ കെ വി 11.jpeg|ഇജാസ് അഹമ്മദ് യൂസഫ് പി എച്ച്
സുപ്രിയ കെ വി 12.jpeg| ആദിത്യൻ പി പി
സുപ്രിയ കെ വി 13.png|ആദിത്യൻ എസ് വിജയൻ
സുപ്രിയ കെ വി 14.jpeg|അമൽ സൂര്യ എ എസ്
സുപ്രിയ കെ വി 15.jpeg|അമൽ പി വി
സുപ്രിയ കെ വി 16.jpeg|അഭിലാഷ് കെ
സുപ്രിയ കെ വി 17.jpeg|അഭിന സി
സുപ്രിയ കെ വി 18.jpeg|അഭിനന്ദ് കെ
സുപ്രിയ കെ വി 19.jpeg|അനുനന്ദ കെ
സുപ്രിയ കെ വി 20.jpeg|അനശ്വര കെ
സുപ്രിയ കെ വി 21.jpeg|അതുൽ എം വി
</gallery>
==എൻ എം എം എസ് വിജയി==
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ അഭിനന്ദ ടി കെ
<gallery>
അഭിനന്ദ ടി കെ.jpg
</gallery>
==ബഷീർ ദിനാചരണം==
വിദ്യാരംഗം കലാ സാഹിത്യ വേദി ഈ വർഷത്തെ  ബഷീർ ദിനാചരണം കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഔപചാരികമായ ഉത്ഘാടനം പ്രമുഖ സാഹിത്യകാരനും പ്രഭാഷകനുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു . പുതു തലമുറയിൽ ശ്രദ്ധേയനായ കവി ഡോ. സോമൻ കടലൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികൾക്കായി അനുസ്മരണ പ്രഭാഷണം, ജീവചരിത്ര കുുറിപ്പ്, ബഷീർ കൃതികളുടെ പരിചയം, ബഷീർ വരകളിൽ, കഥാപാത്ര  ചിത്രീകരണം എന്നീ മത്സരങ്ങൾ  സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം കുട്ടികൾ ഓഡിയോ ക്ലിപ്പായി മലയാളം ഗ്രൂപ്പിലേക്ക് അപ് ലോഡ് ചെയ്തു.
2,653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/686041...960227" എന്ന താളിൽനിന്ന് ശേഖരിച്ചത്