Jump to content

"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| അദ്ധ്യാപകരുടെ എണ്ണം= 48
| അദ്ധ്യാപകരുടെ എണ്ണം= 48
| പ്രിൻസിപ്പൽ= ‍ടി വി ഗോവർദ്ധനൻ
| പ്രിൻസിപ്പൽ= ‍ടി വി ഗോവർദ്ധനൻ
| പ്രധാന അദ്ധ്യാപകൻ=  എം ശ്യാമള
| പ്രധാന അദ്ധ്യാപകൻ=  വിജയൻ എം
| പി.ടി.ഏ. പ്രസിഡണ്ട്=  കെ വി മധു
| പി.ടി.ഏ. പ്രസിഡണ്ട്=  കെ വി മധു
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 174: വരി 174:
kavyasayahnam8.jpeg
kavyasayahnam8.jpeg
</gallery>
</gallery>
==സ്വാതന്ത്ര ദിനാഘോഷം==
==സ്വാതന്ത്ര ദിനാഘോഷം==
രാജ്യത്തിന്റെ 72-ാം  സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപത് മണിക്ക് അസംബ്ളി ചേരുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ പ്രഭാഷണം നടത്തി. ദേശാഭിമാനത്തിന്റെയും ഉജ്ജ്വല ത്യാഗത്തിന്റയും വീര സ്മരണകളെ അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി "ചരിത്ര സാക്ഷ്യം" അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്ഥി ഗാനാലാപനം, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി. പി ടി എ പ്രസിഡന്റ് വി രാജൻ, കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ 72-ാം  സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപത് മണിക്ക് അസംബ്ളി ചേരുകയും ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ പതാക ഉയർത്തുകയും ചെയ്തു. പ്രിൻസിപ്പൽ ശ്രീ ഗോവർദ്ധനൻ മാസ്റ്റർ പ്രഭാഷണം നടത്തി. ദേശാഭിമാനത്തിന്റെയും ഉജ്ജ്വല ത്യാഗത്തിന്റയും വീര സ്മരണകളെ അദ്ദേഹം പ്രതിപാദിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വർഷവും സംഭവങ്ങളും കോർത്തിണക്കി "ചരിത്ര സാക്ഷ്യം" അവതരണം ഏറെ ശ്രദ്ധേയമായി. ദേശഭക്ഥി ഗാനാലാപനം, വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനം, പായസ വിതരണം എന്നിവയും ഉണ്ടായി. പി ടി എ പ്രസിഡന്റ് വി രാജൻ, കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
വരി 524: വരി 525:
==വിജയോത്സവം ==
==വിജയോത്സവം ==
കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ മേഖ‌ലകളിൽ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാൻ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ പി വിജയൻ, എസ് എം സി ചെയർമാൻ വി പ്രകാശൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾ, ഇൻസ്പയർ അവാർഡ് ജോതാവ്, കലാ-കായിക മത്സരങ്ങളിൽ സ്റ്റേറ്റ് തല പങ്കാളികൾ, ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
കഴിഞ്ഞ അക്കാദമിക വർഷത്തിൽ വിവിധ മേഖ‌ലകളിൽ പ്രാഗത്ഭ്യം തെളിയിച്ചതും ഉന്നത വിജയം നേടിയതുമായ കുട്ടികളെ അനുമോദിക്കാൻ വിജയോത്സവം പരിപാടി സംഘടിപ്പിച്ചു. പി ടി എ പ്ര സിഡന്റ് കെ വി മധുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ഉത്ഘാടമം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ പ്രഭാകരൻ മുഖ്യാതിഥി ആയിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ഹരിഷ് സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ പി വിജയൻ, എസ് എം സി ചെയർമാൻ വി പ്രകാശൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദി പറഞ്ഞു. എസ് എസ് എൽ സി, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾ, ഇൻസ്പയർ അവാർഡ് ജോതാവ്, കലാ-കായിക മത്സരങ്ങളിൽ സ്റ്റേറ്റ് തല പങ്കാളികൾ, ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റി ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപെട്ട കുട്ടികൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
== കാർഷിക കോളേജ് സന്ദർശനം==
ജി എച്ച് എസ് എസ് കക്കാട്ടിലെ കുട്ടികൾ മണ്ണിൽ പൊന്നു വിളയിക്കാം എന്ന പാഠഭാഗത്തിന്റെ തുടർപ്രവർത്തനമായി പടന്നക്കാട് കാർഷിക കോളേജ് സന്ദർശിച്ചു. വിവിധ ക‍ൃഷി രീതികളും ബഡ്ഡിങ്ങ് ഗ്രാഫ്റ്റിങ്ങ് രീതികളും കുട്ടികൾ പരിചയപെട്ടു.
{| class="wikitable"
|-
|
[[പ്രമാണം:Kks1.jpg|ലഘുചിത്രം]]
||
[[പ്രമാണം:Kks2.jpg|ലഘുചിത്രം]]
|}
==സ്വാതന്ത്ര്യ ദിനാഘോഷം==
കക്കാട്ട് സ്കൂളിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പി വിജയൻ മാസ്റ്റർ പതാക ഉയർത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ഹരീഷ്, ഗോവിന്ദൻ മാസ്റ്റർ, ശംഭുമാസ്റ്റർ, മോഹനൻ മാസ്റ്റർ, ശശിപ്രഭ ടീച്ചർ, പി ടി എ പ്രതിനിധി പ്രകാശൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനങ്ങൾ അരങ്ങേറി, സ്കൗട്ട് ആന്റ് ഗൈഡ്സ്, ജുനിയർ റെഡ്ക്രോസ് അംഗങ്ങളും അസംബ്ലിയിൽ അണിനിരന്നു.
<gallery>
idkakkat1.JPG
idkakkat2.JPG
idkakkat5.JPG
idkakkat6.JPG
</gallery>
== Athlets... on your mark....==
കക്കാട്ട് സ്കൂളിലെ കായികമേളയ്ക്ക്  21/08/19 വ്യാഴാഴ്ച തുടക്കമായി. സ്കൗട്ട് ആന്റ് ഗൈഡ്സ് , ജൂനിയർ റെഡ്ക്രോസ്സ്  വളണ്ടിയർമാരും വിവിധ ഹൗസുകളി,െ കുട്ടികളും അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിന് ശേഷം പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ മീറ്റ്  ഉത്ഘാടനം ചെയ്തു. ഇന്ത്യൻ വനിതാ ഫുട്ബേൾ താരം ആര്യശ്രീ പ്രതിജ്ഞ ചൊല്ലി. തുടർന്ന് മത്സരങ്ങൾ ആരംഭിച്ചു.
<gallery>
ksport4.jpg|പ്രിൻസിപ്പൽ പതാക ഉയർത്തുന്നു.
ksport5.jpg|മാർച്ച് പാസ്റ്റ്
ksport11.jpg
ksport1.jpg
ksport2.jpg
ksport6.jpg
ksport8.jpg
ksport10.jpg
</gallery>
==ഡിജിറ്റൽ പൂക്കളം==
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൾ പൂക്കളങ്ങളിൽ ചിലത്
<gallery>
12024-kgd-dp-2019-1.png
12024-kgd-dp-2019-2.png
12024-kgd-dp-2019-3.png
</gallery>
==ഓണാഘോഷം==
കക്കാട്ട് സ്കൂളിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ഓണപൂക്കളമൊരുക്കി. കുട്ടികൾക്കായി സുന്ദരിക്ക് പൊട്ട് തൊടൽ, പാസ്സിങ്ങ് ദ ഹാറ്റ് തുടങ്ങിയ മത്സരങ്ങൾ നടന്നു. തുടർന്ന് സ്കൂളിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യ ഒരുക്കി.
<gallery>
ഓണപൂക്കളം.jpeg
പൂക്കളം1a.jpeg
പൂക്കളം1.jpeg
പൂക്കളം2a.jpeg
പൂക്കളം4.jpeg
സുന്ദരിക്ക് പൊട്ട് തൊടൽ.jpeg
</gallery>
==അധ്യാപകദിനാഘോഷം==
ജൂനിയർ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.
<gallery>
Gvandanam 01.jpeg
Gvandanam 02.jpeg
Gvandanam 03.jpeg
Gvandanam 04.jpeg
Gvandanam 05.jpeg
Gvandanam 06.jpeg
Gvandanam 07.jpeg
</gallery>
==അനുമോദനം==
ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള അവാർഡ് നേടിയ കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിനെയും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും എച്ച്. എം ഫോറം വെള്ളിക്കോത്ത് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. സ്കൂളിനുള്ള ആദരം ബഹു. ഡി ഡി ഇ പുഷ്പടീച്ചർ നല്കി. സ്കൂളിന് വേണ്ടി സംസ്ഥന തലക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ ഏറ്റുവങ്ങി. ഹോസ്ദൂർഗ് എ ഇ ഒ ജയരാജൻ മാസ്റ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ എം. പി രാജേഷ്, മുൻ പരീക്ഷാ ജോ. കമ്മീഷണർ രാഘവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
[[പ്രമാണം:അനുമാദനം.jpeg|thumb|ലിറ്റിൽ കൈറ്റ് യൂണിറ്റിന് എച്ച് എം ഫോറം വക അനുമോദനം]]
==സ്കൂൾതല ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നിന്ന്==
<gallery>
kmela1.jpg
kmela2.jpg
kmela3.jpg
kmela4.jpg
kmela5.jpg
kmela6.jpg
kmela7.jpg
kmela8.jpg
kmela9.jpg
kmela10.jpg
</gallery>
==ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്==
ലിറ്റിൽ കൈറ്റ്സ് 2019-21 വർഷത്തെ കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് ഹെഡ്മാസ്റ്റർ പി വിജയൻ ഉത്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി എം മധു അധ്യക്ഷത വഹിച്ചു. സിനിയർ അസിസ്റ്റന്റ് കെ പ്രീത ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് മാസ്റ്റർ കെ സന്തോഷ് സ്വാഗതവും കൈറ്റ് മിസ്ട്രസ്സ് സി റീന നന്ദിയും പറഞ്ഞു. കൈറ്റ് കാസർഗോഡ് മാസ്റ്റർ ട്രെയിനർ എൻ കെ ബാബു മാസ്റ്റർ ക്ലാസ്സ് കൈകാര്യം ചെയ്തു.
<gallery>
lk1daycamp.jpg
lk1daycamp1.jpg
lk1daycamp2.jpg
lk1daycamp3.jpg
</gallery>
==സ്മാർട്ടമ്മ-സംസ്ഥാനതല ഉത്ഘാടനം==
അമ്മമാർക്കായി കൈറ്റ് തുടങ്ങുന്ന പരിശീലന പദ്ധതിയായ സ്മാർട്ടമ്മയുടെ സംസഥാനതല ഉത്ഘാടനം തൃശ്ശൂരിൽ വച്ച് ബഹു, വിദ്യാഭ്യാസമന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു. സൂം വീഡിയെ കോൺഫറൻസിങ്ങ് വഴി കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളും ഉത്ഘാടന സമ്മേളനത്തിൽ പങ്കാളികളായി.
<gallery>
smartamma1.jpg
smartamma2.jpg
</gallery>
==ഉപജില്ലാ ശാസ്ത്രമേള==
ഹൊസ്ദുർഗ് ഉപജില്ലാ  ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളയിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയിൽ, യു പി വിഭാഗത്തിൽ വർക്കിങ്ങ് മോഡലിൽ  ഒന്നാം സ്ഥാനം  എ ഗ്രേഡ് (ഉജ്വൽ ഹിരൺ,    ), റിസർച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാർ,  ) സ്റ്റിൽ മോഡൽ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എൻ എസ്, അഭിനന്ദ ടി കെ) നേടി.
സാമൂഹ്യ ശാസ്ത്രമേളയിൽ വർക്കിങ്ങ് മോഡൽ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂൾ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി.
ഐ ടി മേളയിൽ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി.  ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ അതുൽ എം വി ഒന്നാം സ്ഥാനം നേടി.
പ്രവർത്തി പരിചയമേളയിൽ  എച്ച് എസ് വിഭാഗത്തിൽ അനുപ്രിയ (എംബ്രോയ്ഡറി- ഒന്നാം സ്ഥാനം), അഭിനന്ദ് കെ (വെജിറ്റബിൾ പ്രിന്റിങ്ങ് - ഒന്നാം സ്ഥാനം) വർഷ എം ജെ ( വുഡ് കാർവ്വിങ്ങ്- ഒന്നാം സ്ഥാനം) യു പി വിഭാഗത്തിൽ ആര്യനന്ദ ( മെറ്റൽ എൻഗ്രേവിങ്ങ്- ഒന്നാം സ്ഥാനം) ഋഷികേഷ് ( വുഡ് വർക്ക് - ഒന്നാം സ്ഥാനം)  അദ്വൈത്( വുഡ് കാർവ്വിങ്ങ്- രണ്ടാം സ്ഥാനം )  എൽ പി വാഭാഗത്തിൽ  അക്ഷര(ബുക്ക് ബൈൻഡിങ്ങ്- ഒന്നാം സ്ഥാനം)  പ്രണയ സന്തോഷ് ( സ്ററഫ്ഡ് ടോയ്സ്- ഒന്നാം സ്ഥാനം) ആര്യലക്ഷ്മി( വുഡ് കാർവിങ്ങ്- രണ്ടാം സ്ഥാനം),ദിയ ജി എസ് ( വെജിറ്റബിൾ പ്രിന്റിങ്ങ് - എ ഗ്രേഡ്)  അമൃത ( ഫാബ്രിക്ക് പെയിന്റിങ്ങ് - എ ഗ്രേഡ്) കാർത്തിക് കൃഷ്ണൻ ( ത്രെഡ് പാറ്റേൺ- എ ഗ്രേഡ്) എന്നി സ്ഥാനങ്ങളും കരസ്ഥമാക്കി.
==അക്ഷരമുറ്റം ക്വിസ്സ് വിജയികൾ ==
ദേശാഭിമാനി അക്ഷരമുറ്റം ഹൊസ്ദുർഗ് ഉപജില്ലാ ഹൈസ്കൂൾ വിഭാഗത്തിൽ  രഞ്ജിമ വി ഒന്നാം സ്ഥാനവും ഇജാസ് അഹമ്മദ് യൂസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
<gallery>
aksharamuttamm.jpg
</gallery>
==ഉപജില്ലാ ഐ ടി ക്വിസ്സ് വിജയി ==
ദുർഗാ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ ഐ ടി ക്വിസ് മത്സരത്തിൽ പത്താം തരത്തിലെ അതു‌ൽ എം വി ഒന്നാം സ്ഥാനം നേടി.
[[പ്രമാണം:Itquiz.jpg|ലഘുചിത്രം|നടുവിൽ]]
==ജില്ലാതല സാമൂഹ്യ ശാസ്ത്ര ക്വിസ്സ് -ഇജാസിന് രണ്ടാം സ്ഥാനം ==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ജില്ലാതല ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫ് രണ്ടാം സ്ഥാനം നേടി
<gallery>
ijas3.jpg
</gallery>
==സ്കൂൾ പച്ചക്കറി കൃഷി ==
<gallery>
schoolpachakari1.jpg
schoolpachakari2.jpg
schoolpachakari3.jpg
</gallery>
==കൊയ്ത്ത് ==
സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ കൊയ്ത്ത് ബങ്കളത്തിന്റെ കർഷക കാരണവർ വെളുത്തമ്പു മൂസോർ നിർവ്വഹിക്കുന്നു.
<gallery>
nel1.jpg
nel2.jpg
nel3.jpg
</gallery>
==മാളവിക ഇന്ത്യൻ ക്യാമ്പിലേക്ക്  ==
കൽക്കത്തയിൽ നവംമ്പർ 11മുതൽ 19 വരെ  ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷനും FSDL ഉം സംയുക്തമായി 2020 അണ്ടർ 17വനിത ലോകകപ്പിന്റെ തയ്യാറെടുപ്പിന്  മുന്നേടിയായി നടത്തുന്ന ഇന്ത്യൻ കോച്ചിംങ്ങ് ക്യാമ്പിനും വനിതാ ടൂർണ്ണമെന്റിനും കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിൽ കക്കാട്ട് സ്കൂളിലെ  പത്താം തരം വിദ്യാർത്ഥിനി മാളവികയും.


<!--visbot verified-chils->
== സംസ്ഥാന ശാസ്ത്രമേള ==
തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരത്തിൽ പത്താം തരത്തിലെ ഇജാസ് അഹമ്മദ് യൂസഫും, വുഡ് കാർവ്വിങ്ങിൽ ഒൻപതാം തരത്തിലെ വർഷ എം ജെ യും, മെറ്റൽ എൻഗ്രേവിങ്ങിൽ  ഹയർസെക്കന്ററിയിലെ ആദിത്യയും എ ഗ്രേഡ് നേടി.
== പച്ചക്കറി വിളവെടുപ്പ്==
സ്കൂൾ പി ടി എ യുടെ സഹകരണത്തോടെ നടന്ന പച്ചക്കറി കൃഷി വിളവെടുപ്പ്
<gallery>
kakkat_pachakari3.jpeg
kakkat_pachakari2.jpeg
kakkat_pachakari4.jpeg
kakkat_pachakari1.jpeg
</gallery>
==ശിശുദിനം==
<gallery>
sisudinam1a.jpg
sisudinam2a.jpg
sisudinam3a.jpg
sisudinam4.jpg
sisudinam5.jpg
</gallery>
==ഊണിന്റെ മേളം==
ഊണിന്റെ മേളം എന്ന  പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി.  കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേത‍ൃത്വം നല്കി.
<gallery>
palaharam.jpg
bhkshyamela.jpg
bm2.jpg
bm3.jpg
</gallery>
 
== ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പ്==
ഹൊസ്ദുർഗ് സബ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള രണ്ട് ദിവസത്തെ ക്യാമ്പ് കക്കാട്ട് സ്കൂളിൽ വച്ച് നടന്നു. പി ടി എ പ്രസി‍ഡന്റ് കെ വി മധു ഉത്ഘാടനം ചെയ്തു. വി കെ വിജയൻ, കെ ഗംഗാധരൻ, സുഭാഷ്, കെ സന്തോഷ് എന്നിവർ നേതൃത്വം നല്കി. മടിക്കൈ സെകന്റ്, ഉപ്പിലിക്കൈ, രാജാസ് ഹയർസെക്കന്ററി സ്കൂൾ, കാഞ്ഞിരപൊയിൽ, ബാനം, കാലിച്ചാനടുക്കം , കോട്ടപ്പുറം എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
<gallery>
lksc4.jpg
lksc1.jpg
lksc2.jpg
lksc3.jpg
</gallery>
2,653

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/637577...678600" എന്ന താളിൽനിന്ന് ശേഖരിച്ചത്